ന്യൂഡൽഹി:മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്രയും ആശങ്ക കാണിക്കുന്നതെന്ന് ദേശീയ ബാലാവകാശ കമീഷനോട് സുപ്രീംകോടതി ചോദിച്ചു.
ഉത്തർപ്രദേശ് മദ്രസാവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ പരിഗണിക്കവേയാണ് ബാലാവകാശകമീഷന്റെ ഇരട്ടത്താപ്പിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്. രാജ്യത്ത് വിവിധ മതവിഭാഗങ്ങൾ അവരുടെ സ്ഥാപനങ്ങളിലൂടെ കുട്ടികൾക്ക് മതപഠനം നൽകാറുണ്ടെന്നും എല്ലാവരോടും ഒരേ നിലപാടാണോ ബാലാവകാശകമീഷനുള്ളതെന്നും ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
- Home
- Latest News
- മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനിത്ര ആശങ്ക?; ബാലാവകാശകമീഷനോട് സുപ്രീംകോടതി
മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനിത്ര ആശങ്ക?; ബാലാവകാശകമീഷനോട് സുപ്രീംകോടതി
Share the news :

Oct 22, 2024, 5:20 pm GMT+0000
payyolionline.in
ഡിജിപി നിതിൻ അഗർവാൾ റോഡ് സുരക്ഷ കമീഷണര്‍
വായുമലിനീകരണം രൂക്ഷം: ഡൽഹിയിൽ കൽക്കരി ഉപയോഗവും വിറക് കത്തിക്കലും നിരോധിച്ചു
Related storeis
സാമൂഹ്യസുരക്ഷ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട
Apr 26, 2025, 5:00 am GMT+0000
ഇന്ത്യക്കാരുടെ കഴുത്തറുക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്; ലണ്ടൻ ഹൈ...
Apr 26, 2025, 4:48 am GMT+0000
പഹൽഗ്രാം കൂട്ടക്കൊല ന്യായീകരിച്ച് പോസ്റ്റ്; പൊലീസ് കേ...
Apr 26, 2025, 4:45 am GMT+0000
കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു
Apr 26, 2025, 4:32 am GMT+0000
കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം
Apr 26, 2025, 4:25 am GMT+0000
3,180 കി.മീ നീളമുള്ള സിന്ധു നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് എങ്ങനെ തട...
Apr 26, 2025, 4:16 am GMT+0000
More from this section
ആളൊഴിഞ്ഞ് പഹല്‍ഗാം, കണ്ണീര്മേടായി ബൈസാരണ്‍; പതിനായിരങ്ങളെത്തുന്ന സ്...
Apr 26, 2025, 2:20 am GMT+0000
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പുതിയ ഹെവി വാഹനങ്ങൾക്ക് ഇനിമുതൽ ബി.എൻ.സ...
Apr 26, 2025, 2:02 am GMT+0000
മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി, 16 കാരൻ മുറിക്കുള്ളിൽ ...
Apr 26, 2025, 1:58 am GMT+0000
മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; കാസര്‍കോട് ഉറങ്ങിക്കിടന്...
Apr 26, 2025, 1:46 am GMT+0000
പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സ...
Apr 26, 2025, 1:38 am GMT+0000
അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അ...
Apr 26, 2025, 1:31 am GMT+0000
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക...
Apr 26, 2025, 1:22 am GMT+0000
കൊയിലാണ്ടിയിൽ യുവാവിന് വെട്ടേറ്റു
Apr 25, 2025, 5:27 pm GMT+0000
തിക്കോടി വരിക്കോളി താഴ പറാണ്ടി നിലം കുനി ശ്രീധരൻ അന്തരിച്ചു
Apr 25, 2025, 5:20 pm GMT+0000
രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്, ക്രൂരമർദനം; വിമുക്തഭടൻ അവ...
Apr 25, 2025, 4:42 pm GMT+0000
ഐ.ടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി
Apr 25, 2025, 4:21 pm GMT+0000
ഫിസിയോതെറപ്പിസ്റ്റും ഇനി ഡോക്ടറാകും; ബിപിടി പ്രോഗ്രാം കാലാവധി 5 വർഷ...
Apr 25, 2025, 4:05 pm GMT+0000
‘ഒരു തുള്ളി വെള്ളം തരില്ല’: സിന്ധു നദിജല കരാർ മരവിപ്പിക്കലിൽ പിന്നോ...
Apr 25, 2025, 3:19 pm GMT+0000
ശക്തമായ കാറ്റ്; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്...
Apr 25, 2025, 1:16 pm GMT+0000
ഇനി കേരളത്തിലെ ഫ്ലാറ്റ് ഉടമകൾക്കും ഭൂമിയിൽ രേഖാമൂലം അവകാശം ലഭിക്കും
Apr 25, 2025, 12:32 pm GMT+0000