പയ്യോളി: പെരിങ്ങാട് കോട്ടയുള്ളപറമ്പിൽ ഉഷ (52) അന്തരിച്ചു. സി.പി.ഐ.(എം) പെരിങ്ങാട് ബ്രാഞ്ച് സെക്രട്ടറിയും സി.ഐ.ടി.യു. നിർമ്മാണ തൊഴിലാളി യൂണിയൻ ഇരിങ്ങൽ മേഖല കമ്മിറ്റി സഹഭാരവാഹിയും പയ്യോളി ഏരിയ ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ പ്രവർത്തകനും മൂരാട് കയർ സൊസൈറ്റി ഡയറക്ടറുമായ പി.കെ. ചന്ദ്രന്റെ ഭാര്യയാണ്.അച്ഛൻ : പരേതനായ അരുമ,അമ്മ:നാരായണി.
മക്കൾ: അമ്പിളി (ഇരിങ്ങൽ സർവീസ് സഹകരണ ബാങ്ക്), ആതിര. മരുമകൻ: അക്ഷയ് (സോളാർ പാനൽ, കൊയിലാണ്ടി).
സഹോദരങ്ങൾ: മോഹനൻ, ദേവൻ, പ്രേമൻ (ചെങ്ങോട്ട്കാവ്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മൂരാട് കോട്ടയുള്ളപറമ്പിൽ വീട്ടുവളപ്പിൽ നടക്കും.
പെരിങ്ങാട് കോട്ടയുള്ളപറമ്പിൽ ഉഷ അന്തരിച്ചു.
Jun 26, 2026, 4:33 am GMT+0000
payyolionline.in
ഓടുന്ന ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ..
വിദ്യാർത്ഥി സ്കൂളിൽ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ; വിൽപ്പന ഉച്ചഭക ..
