തിരുവനനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിനെ ശേഷമാണ് ബസിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് കാർ യാത്രക്കാർക്കും ഒരു സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്. പൂജപ്പുരയിൽ നിന്ന് ജഗതിയിലേക്ക് പോകുകയാണ് കാർ ആണ് അപകടത്തിൽപ്പെട്ടത്.
- Home
- Latest News
- പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിന് ശേഷം ബസിലിടിച്ച് അപകടം; 2 പേരുടെ നില ഗുരുതരം
പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിന് ശേഷം ബസിലിടിച്ച് അപകടം; 2 പേരുടെ നില ഗുരുതരം
Share the news :

Apr 17, 2025, 10:25 am GMT+0000
payyolionline.in
കുതിച്ചുയർന്ന് സ്വർണവില, ദുബൈയിൽ നിരക്ക് സർവകാല റെക്കോർഡിലെത്തി
ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് മുന്ന ..
Related storeis
തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; 42 പേര്‍ക്ക് പരിക്ക്
May 7, 2025, 4:49 am GMT+0000
ഓപ്പറേഷന് എന്തുകൊണ്ട് പേര് സിന്ദൂര്‍; മറക്കാനാവില്ല, മാഞ്ഞുപോയ ആ സ...
May 7, 2025, 4:34 am GMT+0000
“നീതി നടപ്പാക്കി” ; തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ സ...
May 7, 2025, 3:23 am GMT+0000
ഓപ്പറേഷൻ സിന്ദൂർ: സാഹചര്യം വിലയിരുത്തി രാജ്നാഥ് സിംഗ്, 11 മണിക്ക് സ...
May 7, 2025, 3:21 am GMT+0000
വിമാനത്താവളങ്ങൾ അടച്ചു; സർവീസുകൾ റദ്ദാക്കി, കനത്ത ജാഗ്രതയിൽ ഇന്ത്യ
May 7, 2025, 3:18 am GMT+0000
സർജിക്കൽ സ്ട്രൈക്കിന് ഉപയോഗിച്ചത് സ്കാൽപ് മിസൈലുകൾ, തൊടുത്തത് റഫാ...
May 7, 2025, 3:14 am GMT+0000
More from this section
പൂരക്കാഴ്ചകളിൽ മനം നിറഞ്ഞ് തൃശ്ശൂർ; ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വർണ...
May 6, 2025, 4:47 pm GMT+0000
ഭീകരവാദം ചെറുക്കാൻ ഒപ്പമുണ്ട്; ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തർ
May 6, 2025, 3:28 pm GMT+0000
പാകിസ്ഥാന് നേരെ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ; രാജസ്ഥാൻ അതിർത്തിക്ക് സ...
May 6, 2025, 3:11 pm GMT+0000
ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് 10 മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മ...
May 6, 2025, 2:20 pm GMT+0000
ബൈക്കിൽ പോകുമ്പോൾ തലയ്ക്ക് മുകളിലേക്ക് വീണത് വഴിവിളക്കിൻ്റെ സോളാർ പ...
May 6, 2025, 2:18 pm GMT+0000
അവസാന മോക്ഡ്രിൽ 1971ൽ, പിന്നാലെ യുദ്ധം; വൈദ്യുതി തടസപ്പെട്ടേക്കാം, ...
May 6, 2025, 2:02 pm GMT+0000
കാലാവർഷം മേയ് 13ഓടെ എത്തും; ഇന്ത്യയിൽ ആദ്യമെത്തുന്നത് എവിടെ?
May 6, 2025, 1:20 pm GMT+0000
ഭീകരാക്രമണം നടന്ന് 14 ദിവസങ്ങൾക്ക് ശേഷം കശ്മീരിൽ നിന്ന് ആശ്വാസ വാർത...
May 6, 2025, 1:09 pm GMT+0000
ആവേശം വിതറി തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങി, പൂരനഗരിയിൽ ആവേശം ഉച...
May 6, 2025, 1:03 pm GMT+0000
പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി; പാക് ചാരസംഘടന ഐഎസ്ഐയുമായി സംഭവത്ത...
May 6, 2025, 12:44 pm GMT+0000
കാശും ആധുനിക സംവിധാനങ്ങളുമില്ല, ആകെയുള്ളത് കുറേ പഴയ ആയുധങ്ങൾ; പാകിസ...
May 6, 2025, 12:20 pm GMT+0000
ഉദ്യോഗസ്ഥരുടെ നമ്പറുകൾ കൃത്യമായി പ്രദർശിപ്പിക്കണം: സർക്കാർ ഓഫീസുകൾക...
May 6, 2025, 12:01 pm GMT+0000
‘എയര്‍ റെയ്ഡ് വാണിങ് വരും, സൈറന്‍ മുഴങ്ങും, ആളുകളെ ഒഴിപ്പിക്കും’; ക...
May 6, 2025, 11:51 am GMT+0000
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: അറിയാം അപേക്ഷിക്കേണ്ട തീയതിയും, അലോട...
May 6, 2025, 11:23 am GMT+0000
പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും- വി. ശിവൻ കുട്ടി
May 6, 2025, 10:37 am GMT+0000