കല്‍പ്പറ്റ : പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികളായ 19 പേര്‍ക്കും മൂന്ന് വര്‍ഷം പഠന വിലക്ക്. ആന്റി റാഗിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.
സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലാവുകയും ഒരാള്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. അങ്ങനെ കേസില്‍ റിമാന്‍ഡിലായവരുടെ എണ്ണം പതിനൊന്നായിരുന്നു. ഇതിന് പിന്നാലെയാണ് 19 പ്രതികള്‍ക്കും പഠന വിലക്കേര്‍പ്പെടുത്തിയത്