ചണ്ഡീഗഢ്: ലൈംഗീക ആരോപണം ഉയർന്നതിന് പിന്നാലെ രാജി വെച്ച് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ്. യുവ അത്ലറ്റിക്സ് പരിശീലകയാണ് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതി നൽകിയത്. നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി. ജിമ്മിൽ വച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിംഗ് ബന്ധപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു. സമാനമായ രീതിയിൽ സന്ദീപ് സിംഗ് മറ്റ് വനിതാ കായിക താരങ്ങളെയും ലൈംഗീകമായി ആക്രമിച്ചതായി പരിശീലക ആരോപിച്ചു. ചണ്ഡീഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- Home
- Latest News
- പീഡന പരാതി: ഹരിയാന കായിക മന്ത്രി രാജിവെച്ചു
പീഡന പരാതി: ഹരിയാന കായിക മന്ത്രി രാജിവെച്ചു
Share the news :
Jan 1, 2023, 9:59 am GMT+0000
payyolionline.in
പയ്യോളി 30-ാം ഡിവിഷൻ മുസ്ലിം ലീഗ്- വനിതാ ലീഗ് കമ്മിറ്റികൾ രൂപീകരിച്ചു
കക്കട്ടിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Related storeis
വരുന്നൂ അതിതീവ്ര മഴ: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്...
May 17, 2024, 6:56 am GMT+0000
കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
May 17, 2024, 6:52 am GMT+0000
സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്; പവന് ഇന്ന് എത്ര കുറഞ്ഞു, ഉപഭോക...
May 17, 2024, 6:36 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജര്‍മ്മനിയിൽ, പൊലീസിനോട്...
May 17, 2024, 6:24 am GMT+0000
തൃക്കരിപ്പൂര്‍ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത...
May 17, 2024, 6:00 am GMT+0000
പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊ...
May 17, 2024, 5:45 am GMT+0000
More from this section
തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നീക്കം; ഏകപക്ഷീയം, ചർച്ച നടത...
May 17, 2024, 4:40 am GMT+0000
‘അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, അങ്ങനെ ഡോക്ടര്‍...
May 17, 2024, 4:09 am GMT+0000
പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പു...
May 17, 2024, 3:40 am GMT+0000
ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥ...
May 17, 2024, 3:32 am GMT+0000
‘കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല’; പ്രത...
May 16, 2024, 12:25 pm GMT+0000
കാഞ്ഞിരംകുളത്ത് കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ 10 വയസുകാരൻ തിരിച്ച...
May 16, 2024, 12:11 pm GMT+0000
വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വ...
May 16, 2024, 11:28 am GMT+0000
പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ പരാതിയില്‍ ...
May 16, 2024, 10:06 am GMT+0000
ഗുരുതര ചികിത്സാപ്പിഴവിൽ നിർണായക വിവരം പുറത്ത്; ശസ്ത്രക്രിയ കുടുംബത്...
May 16, 2024, 9:58 am GMT+0000
വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്...
May 16, 2024, 9:26 am GMT+0000
ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കേ...
May 16, 2024, 8:06 am GMT+0000
ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയത് ചൈനീസ് ഓൺലൈൻ തട്ടിപ്പു...
May 16, 2024, 7:40 am GMT+0000
വീണ്ടും 54,000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില
May 16, 2024, 7:20 am GMT+0000
ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമു...
May 16, 2024, 6:17 am GMT+0000
പ്രതിഷേധം അവസാനിപ്പിച്ചു, സംസ്കാരത്തിനുശേഷം ചർച്ച നടത്താൻ ധാരണ; നമ്...
May 16, 2024, 6:07 am GMT+0000