പയ്യോളി എം സി അബ്ദുൾ റസാഖ് പയലൻ നിര്യാതനായി

news image
Apr 3, 2025, 5:32 am GMT+0000 payyolionline.in

പയ്യോളി:  എം സി അബ്ദുൾ റസാഖ് പയലൻ (40)നിര്യാതനായി. പിതാവ് : പരേതരായ അസ്സയിനാർ പയലൻ. മാതാവ് :  കദീശ പിലാക്കാട്ട്
 ഭാര്യ: സുമയ്യ തലയാട്.   മക്കള്‍ : ഹിബ ഫാത്തിമ, മുഹമ്മദ്‌ ആദി, മുഹമ്മദ്‌ ആമിർ.  സഹോദരങ്ങള്‍ : എം സി റഷീദ്  പയലൻ, മുഹമ്മദ്‌ അലി ഖത്തർ, ഫാത്തിമ ഇയ്യാട്, ഹൈറു , അനീസ. മയ്യത്ത് ഉച്ചക്ക് 2 മണിക്ക് തിക്കോടി അങ്ങാടി പള്ളിയിൽ ഖബറടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe