പയ്യോളി: നെല്ലേരി മാണിക്കോത്ത് ഏരും പുറത്ത് മാധവി (75) നിര്യാതയായി. ഭർത്താവ് : പരേതനായ തെയ്യാൻ.
മക്കൾ :ശിവദാസൻ (ഡ്രൈവർ കെ എസ് ആർ ടി സി – വടകര ഡിപ്പോ), ശശി. മരുമകൾ : ഭവിന. സംസ്കാരം കാലത്ത് 10 മണി.
Dec 4, 2024, 4:34 am IST