മലപ്പുറം: നിപാ ബാധിതനായി മരിച്ച പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 13 പേരുടെ സ്രവം തിങ്കളാഴ്ച പരിശോധിക്കും. രണ്ട് പാലക്കാട് സ്വദേശികളും നാല് തിരുവന്തപുരം സ്വദേശികളും ഇതിൽ ഉൾപ്പെടും. കുട്ടിയുമായി കോഴിക്കോട്ടെ ആശുപത്രിയിൽവച്ചാണ് നാല് തിരുവനന്തപുരം സ്വദേശികൾ സമ്പർക്കത്തിലായത്. ഒമ്പതുപേരുടേത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽനിന്നും നാലുപേരുടേത് തിരുവനന്തപുരത്തെ വൈറോളജി ലാബിൽനിന്നുമാണ് പരിശോധിക്കുന്നത്.
കോഴിക്കോട്ടുനിന്ന് പരിശോധിക്കുന്ന ഒമ്പതുപേരിൽ കുട്ടിയുടെ മാതാപിതാക്കളുമുണ്ട്. ഇവർക്ക് ലക്ഷണങ്ങളില്ല. പാലക്കാട് സ്വദേശികളുടെ സ്രവവും ഇവിടെയാണ് പരിശോധിക്കുന്നത്. ഉച്ചയോടെ ഫലം പുറത്തുവരും. കുട്ടിയുടെ റൂട്ട് മാപ്പ് നവീകരിച്ചിട്ടുണ്ട്. നിലവിൽ 350 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 68 ആരോഗ്യപ്രവർത്തകരാണ്. 101 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്.
പനി ബാധിച്ച ആദ്യനാളിൽ കുട്ടി ട്യൂഷൻ സെന്ററിലേക്ക് സഞ്ചരിച്ച ബസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ യാത്രചെയ്തവരെയും നിരീക്ഷണത്തിലാക്കും. ഐസിഎംആർ സംഘം നിലവിൽ കോഴിക്കോട് എത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയും സന്ദർശിക്കും. പൂണെ എൻഐവിയുടെ ബാറ്റ് സർവൈലൻസ് ടീമും സംസ്ഥാനത്തെത്തും.
- Home
- Latest News
- നിപാ സമ്പർക്കപ്പട്ടികയിൽ 350 പേർ: 13 പേരുടെ സ്രവം ഇന്നു പരിശോധിക്കും
നിപാ സമ്പർക്കപ്പട്ടികയിൽ 350 പേർ: 13 പേരുടെ സ്രവം ഇന്നു പരിശോധിക്കും
Share the news :
Jul 22, 2024, 6:51 am GMT+0000
payyolionline.in
അർജുന്റെ ലോറി പുഴയിലാകാമെന്ന് കളക്ടർ: റഡാര്‍ പരിശോധന ആരംഭിച്ച് സൈന്യം; കരയിലു ..
കുടുംബശ്രീ അരങ്ങ് കലോത്സവ വിജയിയെ അയനിക്കാട് സൗഹൃദ കൂട്ടായ്മ ആദരിച്ചു
Related storeis
കല്ലാച്ചിയിലും കുറ്റ്യാടിയിലും വ്യാജ സർട്ടിഫിക്കറ്റ് നൽകി വഞ്ചിച്ച ...
Nov 5, 2024, 3:37 am GMT+0000
ഷംനത്തിൽ തുടങ്ങിയ അന്വേഷണം, ആദ്യമെത്തിയത് നവാസിൽ; എംഡിഎംഎമായി നടി അ...
Nov 5, 2024, 3:33 am GMT+0000
കുടുംബവഴക്ക്: തലയോലപ്പറമ്പില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും കൊലപ്പെ...
Nov 4, 2024, 5:34 pm GMT+0000
ആമസോണിനെ പറ്റിച്ച് നേടിയത് 1.2 കോടി; മംഗളൂരുവിൽ യുവാക്കൾ പിടിയിൽ
Nov 4, 2024, 3:35 pm GMT+0000
പാരാഗ്ലൈഡർമാർ കൂട്ടിയിടിച്ചു; ഹിമാചലിൽ ഒരാൾ മലയിടുക്കിൽ കുടുങ്ങി
Nov 4, 2024, 3:17 pm GMT+0000
എഐ കാമറകള്‍ കണ്ണടച്ചിട്ടില്ല; നോട്ടീസ് വീട്ടിലെത്തിത്തുടങ്ങി
Nov 4, 2024, 3:09 pm GMT+0000
More from this section
മുഡ ഭൂമിയിടപാട് കേസ്; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്...
Nov 4, 2024, 2:24 pm GMT+0000
‘ബട്ടൺ അമർത്തിയാൽ കാശ് വരില്ല, നടപടിക്രമങ്ങളുണ്ട്; ഉരുൾപൊട്ടലിൽ സംസ...
Nov 4, 2024, 2:06 pm GMT+0000
വ്യക്തിത്വത്തെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോന...
Nov 4, 2024, 1:46 pm GMT+0000
അതിശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്: 8 ജില്ലകളിൽ ...
Nov 4, 2024, 1:11 pm GMT+0000
നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്; വിഎച്ച്പിയുടെ ആവശ്യം ത...
Nov 4, 2024, 12:54 pm GMT+0000
പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു; സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ത...
Nov 4, 2024, 12:06 pm GMT+0000
ആഗ്രയിൽ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം തകർന്നു വീണു
Nov 4, 2024, 11:56 am GMT+0000
സിദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി
Nov 4, 2024, 11:46 am GMT+0000
‘ഒറ്റത്തന്ത പ്രയോഗം’; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ പ...
Nov 4, 2024, 11:22 am GMT+0000
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് പതിനെട്ടുകാരൻ മരിച്ചു
Nov 4, 2024, 11:06 am GMT+0000
പടക്ക നിരോധനം നടപ്പാക്കിയില്ല: ഡൽഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്
Nov 4, 2024, 10:59 am GMT+0000
അശ്വിനികുമാർ വധം: എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തം
Nov 4, 2024, 10:07 am GMT+0000
കെ എം ഷാജി സമസ്തയെ അപമാനിക്കുന്നു: വിമർശനവുമായി സുന്നി യുവജന- വിദ്...
Nov 4, 2024, 9:51 am GMT+0000
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; പോളിങ് 20ന്
Nov 4, 2024, 9:17 am GMT+0000
എസ്ബിഐ അക്കൗണ്ടുള്ളവർ ‘ജാഗ്രതൈ’; വരുന്നത് റിവാര്‍ഡല്ല, ...
Nov 4, 2024, 9:06 am GMT+0000