നന്തി ബസാർ: മുടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംയുക്തമായി നന്തി ടൗണിൽ ഓണാഘോഷം നടത്തി. എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ , ബ്ലോക്ക് മെമ്പർ സുഹറഖാദർ, കെ.ജീവാനന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മെമ്പർമാരായ എം.കെ.മോഹനൻ, റഫീഖ് പുത്തലത്ത്, പപ്പൻമുടാടി, എം.പി.അഖില, ടി.കെ.രവീന്ദ്രൻ, എന്നിവരും, ബാലകൃഷണൻ മഞ്ചയിൽ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും, സിക്രട്ടറി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. മുടാടിയിൽ നിന്ന് വിവിധ കലാപരിപാടികളോടെ വമ്പിച്ച ഘോഷ യാത്ര പരിപാടിക്ക് കൊഴുപ്പ് കൂട്ടി വിപണനമേളയും ഉണ്ടായിരുന്നു.
- Home
- നാട്ടുവാര്‍ത്ത
- Nandi
- നന്തിയിൽ കുടുംബശ്രീ സി.ഡി.എസ്സിന്റെ വമ്പിച്ച ഓണാഘോഷം
നന്തിയിൽ കുടുംബശ്രീ സി.ഡി.എസ്സിന്റെ വമ്പിച്ച ഓണാഘോഷം
Share the news :
Aug 24, 2023, 2:31 pm GMT+0000
payyolionline.in
സ്വർണം തട്ടിയെടുത്തു; യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു: ‘മീശ വിനീത്’ വീണ്ടും അറസ ..
കൊയിലാണ്ടിയിൽ ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും ഓണാഘോഷം
Related storeis
ശാന്തി പാലിയേറ്റീവ് കെയറിന് ‘സ്നേഹനിധി’ സമ്മാനിച്ച് വന്‍...
Dec 20, 2024, 12:48 pm GMT+0000
വന്മുകം-എളമ്പിലാട് സ്കൂളിൽ സംസ്ഥാന തല അറബിക് മത്സര വിജയിയെ അനുമോദി...
Dec 19, 2024, 12:07 pm GMT+0000
കളളക്കടൽ പ്രതിഭാസം: നന്തി മുത്തായത്ത് ഫൈബർ വള്ളവും എഞ്ചിനും തകർന്നു
Dec 17, 2024, 2:27 pm GMT+0000
“കാലം” നവാഗത വിദ്യാർത്ഥി സംഗമങ്ങൾക്ക് നന്തി കവലാട് തുടക...
Dec 16, 2024, 3:02 pm GMT+0000
സിപിഎം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
Dec 7, 2024, 2:20 pm GMT+0000
സി.പി.എം പയ്യോളി ഏരിയാ സമ്മേളനം; നന്തിയിൽ മഹിളാ അസോസിയേഷൻ ‘മ...
Nov 25, 2024, 12:55 pm GMT+0000
More from this section
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണം: സിപിഎം നന്തി ലോക്കൽ സമ...
Oct 9, 2024, 4:23 pm GMT+0000
അയനിക്കാട് സ്വദേശിനി കാട്ടടി ആയിഷ നിര്യാതയായി
Sep 23, 2024, 10:24 am GMT+0000
എം.എസ്.എം കോഴിക്കോട് നോർത്ത് ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മ...
Sep 17, 2024, 10:06 am GMT+0000
നന്തി ദാറുസ്സലാം തർഖിയ എജ്യു വില്ലേജിൽ ‘ ദിക്റെ മീലാദ്’...
Sep 16, 2024, 5:05 pm GMT+0000
സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ നന്തിയിൽ സർവ്വകക്ഷി അനുശോചനം
Sep 14, 2024, 3:42 pm GMT+0000
ഇരുപതാം മൈൽ സർവീസ് റോഡ് സഞ്ചാര യോഗ്യമാക്കണം: ജനകീയ കൺവൻഷന്
Sep 2, 2024, 10:55 am GMT+0000
നന്തിയില്‍ മൈകൊ-അറഫ നഗറിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണയ ക്യാമ്പ...
Aug 26, 2024, 9:36 am GMT+0000
നന്തി ബസാറില്‍ യുവാക്കളുടെ കൂട്ടായ്മ ‘ഷൈഡ് ‘ രൂപീകരിച്ചു
Aug 20, 2024, 10:08 am GMT+0000
നന്തി ബസാറില്‍ വളപ്പിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു
Aug 10, 2024, 8:10 am GMT+0000
നന്തി ബസാറില്‍ കുതിരോടി സനയിൽ കുഞ്ഞാമി അന്തരിച്ചു
Jul 30, 2024, 12:42 pm GMT+0000
എസ് എസ് എഫ് സാഹിത്യോൽസവില് പയ്യോളി സെക്ടർ ജേതാക്കളായി; തിക്കോടി സെ...
Jul 30, 2024, 9:48 am GMT+0000
നന്തി അൽഹിക്മ സെന്റർ ഉദ്ഘാടനവും ഫാമിലി മീറ്റും സംഘടിപ്പിച്ചു
Jul 28, 2024, 3:04 pm GMT+0000
നന്തി ബസാർ നാരങ്ങോളി കാടു പറമ്പിൽ കുഞ്ഞിക്കണാരൻ നിര്യാതനായി
Jul 23, 2024, 4:06 am GMT+0000
ദേശീയ പാതയിലെ അശാസ്ത്രീയത: അദാനി ഗ്രൂപ്പും കേന്ദ്ര സർക്കാറും ചേർന്ന...
Jul 22, 2024, 12:23 pm GMT+0000
ദേശീയ പാതയിലെ ദുരിത യാത്ര: സി.പി.എമ്മും എം.എൽ.എ യും രാഷ്ട്രീയ മുതലെ...
Jul 22, 2024, 9:55 am GMT+0000