കൊച്ചി: ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ദുൽഖര്‍ ഹര്‍ജിയിൽ വ്യക്തമാക്കുന്നു. ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ വാഹനങ്ങളും. അതിലൊന്നാണ് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. താൻ നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്നും താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുൽഖര്‍ ചൂണ്ടിക്കാട്ടുന്നത്. വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും ദുൽഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.
- Home
- Latest News
- ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം
ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം
Share the news :
Sep 26, 2025, 10:12 am GMT+0000
payyolionline.in
ചെറിയാമങ്ങാട് ദുർഗാലയം സതി അന്തരിച്ചു
പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു;ഏഴു വർഷം കഠിന തടവും പിഴയും
Related storeis
മഴ കുറഞ്ഞെന്ന് കരുതിയിരിക്കേണ്ട; അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ചില ജി...
Nov 10, 2025, 10:50 am GMT+0000
എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
Nov 10, 2025, 10:12 am GMT+0000
സ്വർണം മാത്രമല്ല, വെള്ളി ആഭരണങ്ങൾ പണയംവച്ചും വായ്പയെടുക്കാം; ഇവ അറി...
Nov 10, 2025, 10:04 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും, യുഡ...
Nov 10, 2025, 9:45 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ യൂറോളജി വിഭാഗത്തിൽ ഡോ. ആ...
Nov 10, 2025, 8:37 am GMT+0000
ശബരിമല സന്ദർശിക്കുന്നവർ ഇത് നോക്കി വച്ചോളൂ; നന്ദേഡ് – കൊല്ലം ശബരിമല...
Nov 10, 2025, 8:35 am GMT+0000
More from this section
കേരള പൊലീസിൽ നിങ്ങൾ ആഗ്രഹിച്ച ജോലി; ഇതാ അവസരം; പി എസ് സി അപേക്ഷ ക്ഷ...
Nov 10, 2025, 7:28 am GMT+0000
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു; കോഴിക്ക...
Nov 10, 2025, 7:13 am GMT+0000
കേരളത്തിൽ ഇനി തദ്ദേശപ്പോര്; സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത...
Nov 10, 2025, 6:50 am GMT+0000
ഇന്ത്യൻ റെയിൽവേയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ; എങ്കിൽ ഇതാ നിരവധി...
Nov 10, 2025, 6:44 am GMT+0000
കോഴിക്കോട് കോര്‍പ്പറേഷനിൽ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് മേയര്‍ സ്ഥ...
Nov 10, 2025, 6:40 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ...
Nov 10, 2025, 6:04 am GMT+0000
ഇരിങ്ങണ്ണൂരില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
Nov 10, 2025, 5:25 am GMT+0000
കൊച്ചിയിൽ ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്നു; വീടുകളി...
Nov 10, 2025, 3:08 am GMT+0000
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ്കുടുംബസംഗമ...
Nov 9, 2025, 12:20 pm GMT+0000
പ്രസവത്തിനു പിന്നാലെ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് കുടുംബം; കൈക...
Nov 9, 2025, 12:10 pm GMT+0000
കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർ...
Nov 9, 2025, 8:07 am GMT+0000
കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ
Nov 9, 2025, 8:03 am GMT+0000
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു...
Nov 9, 2025, 6:55 am GMT+0000
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി, ആരും ശ്രദ്ധിച്ചില്ല, തക്കം നോക്കി...
Nov 9, 2025, 6:47 am GMT+0000
മൂരാട് കിഴക്കേമണപ്പുറത്ത് കദീജ അന്തരിച്ചു
Nov 9, 2025, 6:26 am GMT+0000
