തുറയൂർ പുഴക്കൽ ചന്ദ്രൻ അന്തരിച്ചു

news image
Jul 14, 2025, 2:45 am GMT+0000 payyolionline.in

പയ്യോളി : തുറയൂർ പുഴക്കൽ ചന്ദ്രൻ ( 81 ) അന്തരിച്ചു .

ഭാര്യ : കാഞ്ചന

മക്കൾ : നിധീഷ്, ജിതിൻ ( ഉണ്ണി ) കാഞ്ചന ഫിനാൻസ് പാലം ജങ്ഷൻ .

മരുമക്കൾ: അശ്വതി ( വിലങ്ങാട് ) , മുന്നി ( മടപ്പള്ളി )

സഹോദരങ്ങൾ: രാജൻ ( ചോറോട് )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe