തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ സംഭവത്തിൽ 72കാരിയുടെ മകളുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. മദ്യലഹരിയിൽ 45കാരൻ വയോധികയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 45കാരന്റെ സഹോദരിയാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടര്ന്ന് 72കാരിയായ വയോധികയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത പൊലീസ് 45കാരനെ കസ്റ്റഡിയിലെടുത്തു.
- Home
- Latest News
- തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയിൽ 45കാരൻ കസ്റ്റഡിയിൽ
തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയിൽ 45കാരൻ കസ്റ്റഡിയിൽ
Share the news :

Mar 17, 2025, 6:30 am GMT+0000
payyolionline.in
സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ; പ്രവേശന കവാടങ്ങൾ അടച്ചു, വൻ പൊലീസ് സന്നാഹം
ഭാരത് സേവക് സാമാജിന്റെ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക ശരണ്യാഡെനിസണ്
Related storeis
കൊച്ചിയിലെ വീട്ടുമുറ്റത്ത് +1 വിദ്യാർഥികൾ വളർത്തിയത് കഞ്ചാവ് ചെടി,...
Mar 17, 2025, 4:40 pm GMT+0000
പഠന മികവുകളുടെ നേർക്കാഴ്ചകളുമായി ഇരിങ്ങൽ എൽ പി സ്കൂളിലെ പഠനോത്സവം ...
Mar 17, 2025, 2:30 pm GMT+0000
മനേഷ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
Mar 17, 2025, 1:29 pm GMT+0000
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതിന് നടുവണ്ണൂരിലെ പ്രതിക്ക് കഠിനതടവും പ...
Mar 17, 2025, 1:16 pm GMT+0000
വേനൽ മഴ കനക്കുന്നു, കോഴിക്കോടും മലപ്പുറത്തും മഴയും കാറ്റും ശക്തം
Mar 17, 2025, 12:26 pm GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി വർഷങ്ങളോ...
Mar 17, 2025, 10:24 am GMT+0000
More from this section
താമരശ്ശേരി സംഭവം: ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും- മ...
Mar 17, 2025, 8:58 am GMT+0000
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? ലിങ...
Mar 17, 2025, 7:58 am GMT+0000
കണ്ണില്ലാത്ത ക്രൂരത, നായയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗ...
Mar 17, 2025, 7:55 am GMT+0000
കൊച്ചിയിൽ മത്സ്യഫാം ഉടമയുടെ ഭാര്യയെ ആക്രമിച്ച് ഗുണ്ടാസംഘം; തലയിൽ 11...
Mar 17, 2025, 7:24 am GMT+0000
ഹോട്ടൽ മുറിയിൽ ഒളിക്യാമറയുണ്ടോ? ഇനി പേടിയില്ല! കണ്ടെത്താനുള്ള 5 കിട...
Mar 17, 2025, 6:58 am GMT+0000
തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയിൽ 45കാര...
Mar 17, 2025, 6:30 am GMT+0000
സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ; പ്രവേശന കവാടങ്ങൾ അടച്ചു, വൻ പൊലീസ് സ...
Mar 17, 2025, 6:27 am GMT+0000
മാസ്റ്റേഴ്സ് ലീഗ് ട്വന്റി 20 കിരീടം ഇന്ത്യയ്ക്ക്; വെസ്റ്റ് ഇൻഡീസിനെ...
Mar 17, 2025, 5:45 am GMT+0000
‘ബംഗളൂരു പൊലീസ്’ ചമഞ്ഞ് ഫോൺ കോൾ ; ഫാറൂഖ് കോളജ് റിട്ട. അധ്യാപക...
Mar 17, 2025, 5:39 am GMT+0000
വാഹന നമ്പറും നിങ്ങളുടെ തന്നെയാകും, പക്ഷേ വ്യാജം! മുന്നറിയിപ്പുമായി ...
Mar 17, 2025, 5:35 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Mar 17, 2025, 5:30 am GMT+0000
വടകരയിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്ര...
Mar 17, 2025, 3:56 am GMT+0000
താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ...
Mar 17, 2025, 3:54 am GMT+0000
വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിലെത്തിയാൽ ഇനി ശിക്ഷ കടുക്കും, കനത്ത ...
Mar 17, 2025, 3:51 am GMT+0000
താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം; 14ാം തീയതി തൃശ്ശൂരിലെ ലോഡ്ജില...
Mar 17, 2025, 3:49 am GMT+0000