തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേയുടെ പരിധിയിലുള്ള ഭാഗത്ത് മാലിന്യം നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
ജോയിയുടെ മാതാവിന് പത്ത് ലക്ഷം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Jul 17, 2024, 8:06 am GMT+0000
payyolionline.in
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; വയനാട് റെഡ് അലർട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് ..
ശുചിമുറി മാലിന്യം പുറത്തേക്ക് തള്ളി: കൊയിലാണ്ടി താലൂക്ക് ആശുപത്രില്‍ കോണ്ഗ്ര ..