ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തു. വാഹനവ്യൂഹത്തിലെ ആംബുലൻസിന് നേരെയാണ് ആക്രമണം നടന്നത്. 15 റൌണ്ട് ഭീകരർ വെടിവെച്ചാണ് വിവരം. ആക്രമണം നടത്തിയ സംഘത്തിലെ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്നൂരിൽ ജോഗ്വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ വിവിധ ദിശകളിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച ബാരാമുള്ളയിലെ ഗുൽമാർഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ടു പോർട്ടർമാരും കൊല്ലപ്പെട്ടു. ഒരാഴ്ച്ചക്കിടെ അഞ്ചാമത്തെ ആക്രമണമാണിത്.
- Home
- Latest News
- ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തിന് നേരെ വെടിവെച്ചു; ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തിന് നേരെ വെടിവെച്ചു; ഒരു ഭീകരനെ വധിച്ചു
Share the news :
Oct 28, 2024, 7:04 am GMT+0000
payyolionline.in
സൈബർ തട്ടിപ്പ്; വെറും 4 മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് തട്ടിയത് 1776 കോട ..
കൊയിലാണ്ടിയിലെ എടിഎം കവർച്ച: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Related storeis
എടിഎം തട്ടിപ്പ് പ്രതികളുമായി പോലീസ് തിക്കോടി ബീച്ചിലും ബാങ്കിലും തെ...
Oct 28, 2024, 1:49 pm GMT+0000
ഏഴിമലയിൽ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുക...
Oct 28, 2024, 1:23 pm GMT+0000
തൃശൂർ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; R...
Oct 28, 2024, 1:06 pm GMT+0000
കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു
Oct 28, 2024, 12:41 pm GMT+0000
ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിയുതിർത്ത സംഭവം: മൂന്ന് ഭീക...
Oct 28, 2024, 12:19 pm GMT+0000
ഗഗൻയാൻ വിക്ഷേപണം അടുത്തവർഷമില്ല
Oct 28, 2024, 12:13 pm GMT+0000
More from this section
കൊയിലാണ്ടിയിലെ തട്ടിപ്പ് കേസ്; കൂടുതൽ തെളിവെടുപ്പിന് പ്രതികള്‍ മൂന...
Oct 28, 2024, 10:37 am GMT+0000
ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ നടത്താൻ ഒരുങ്ങി കേന്ദ്രം; റിപ്പോർട്ട്
Oct 28, 2024, 10:26 am GMT+0000
8 കോടി രൂപ നൽകാൻ വിസമ്മതിച്ചു; ബംഗളൂരൂവില്‍ ഭർത്താവിനെ കൊലപ്പെടുത...
Oct 28, 2024, 9:48 am GMT+0000
പൊതുപരിപാടിയിൽ പ്രോട്ടോകോള്‍ പാലിച്ചില്ല; വനം മന്ത്രിയെ ബഹിഷ്കരിക്ക...
Oct 28, 2024, 9:44 am GMT+0000
പ്രിയങ്കക്കെതിരായ ബി.ജെ.പി ആരോപണം തള്ളി; നാമനിര്‍ദേശപത്രിക സ്വീകരിച്ചു
Oct 28, 2024, 8:56 am GMT+0000
70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് ...
Oct 28, 2024, 8:30 am GMT+0000
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തിന് നേരെ വെടിവെച്ച...
Oct 28, 2024, 7:04 am GMT+0000
സൈബർ തട്ടിപ്പ്; വെറും 4 മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് തട്ടിയത...
Oct 28, 2024, 6:49 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Oct 28, 2024, 6:16 am GMT+0000
തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
Oct 28, 2024, 5:51 am GMT+0000
സ്ത്രീകളുടെ ശരീരത്തേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം
Oct 28, 2024, 5:45 am GMT+0000
കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതികൾ അറസ്റ്റിൽ
Oct 28, 2024, 5:39 am GMT+0000
കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ബസുകളുടെ മിന്നൽ വേഗത്തി...
Oct 28, 2024, 4:29 am GMT+0000
തിരുപ്പതി ക്ഷേത്രത്തിന് സമീപമുള്ള രണ്ട് ഹോട്ടലുകൾക്ക് കൂടി ബോംബ് ഭീ...
Oct 28, 2024, 4:01 am GMT+0000
ഭർത്താവ് വിദേശത്ത്, നാത്തൂന്റെ അടക്കം സ്വർണം അടിച്ചുമാറ്റി ആഡംബരജീവ...
Oct 28, 2024, 3:49 am GMT+0000