ചെന്നൈ : ചെന്നൈ താംബരത്തിനുസമീപം വ്യോമസേനയുടെ വിമാനം തകർന്നുവീണു. പൈലറ്റ് രക്ഷപെട്ടു. ചെങ്കൽപ്പട്ടു ജില്ലയിൽ വെള്ളി ഉച്ചയ്ക്കായിരുന്നു സംഭവം. പതിവ് പരിശീലന പറക്കലിനിടെയാണ് വ്യോമസേനയുടെ ‘പിലാറ്റസ് പിസി-7’ വിമാനം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തിറങ്ങിയതായും അധികൃതർ പറഞ്ഞു. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
- Home
- Latest News
- ചെന്നൈയിൽ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപെട്ടു
ചെന്നൈയിൽ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപെട്ടു
Share the news :
Nov 14, 2025, 2:35 pm GMT+0000
payyolionline.in
കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും; ഇടിമിന്നലേറ്റ് പൂച്ച ചത്തു, വ ..
കൊല്ലം പാറപ്പള്ളിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ മുങ്ങി മരി ..
Related storeis
പെരുവണ്ണാമൂഴിയില്‍ പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Jan 29, 2026, 5:01 pm GMT+0000
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അ...
Jan 29, 2026, 2:34 pm GMT+0000
റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, 2026 സംസ്ഥ...
Jan 29, 2026, 1:50 pm GMT+0000
ബംഗാളിൽ 2 പേർക്ക് നിപ;ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിലും ജാഗ്രതാ നിർദേശം
Jan 29, 2026, 12:45 pm GMT+0000
ചാലക്കുടി പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jan 29, 2026, 12:34 pm GMT+0000
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവ...
Jan 29, 2026, 12:28 pm GMT+0000
More from this section
വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് ഡോ. ജോൺ...
Jan 29, 2026, 9:12 am GMT+0000
കോഴിക്കോട് മാളിക്കടവിലെ കൊലപാതകം: പ്രതി വൈശാഖനെ അഞ്ച് ദിവസത്തേക്ക് ...
Jan 29, 2026, 8:33 am GMT+0000
കേരള ബജറ്റ് 2026: ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; ആർട്സ് ആൻഡ്...
Jan 29, 2026, 8:08 am GMT+0000
അടിസ്ഥാന സൗകര്യം ഇനിയും മുന്നോട്ട് കുതിക്കും; നവകേരള സദസ് വഴി ഉയർന്...
Jan 29, 2026, 8:04 am GMT+0000
സംസ്ഥാനത്ത് അഷ്വേര്‍ഡ് പെന്ഷന് പദ്ധതി നടപ്പിലാക്കാൻ സർക്കാർ; ബജറ്...
Jan 29, 2026, 8:02 am GMT+0000
രാമനാട്ടുകരയില്‍ സ്കൂട്ടറില്‍ ബസ് ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്...
Jan 29, 2026, 7:49 am GMT+0000
ഓട്ടോറിക്ഷകൾ ഇനി ഗ്രീൻ ആകും; പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്...
Jan 29, 2026, 7:38 am GMT+0000
കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ 16അംഗ ആർഎസ്എസ്-ബിജെപി സംഘം ഇരച്ച...
Jan 29, 2026, 6:00 am GMT+0000
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്ര...
Jan 29, 2026, 5:58 am GMT+0000
തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രി പരിസരത്ത് കാട്ടുപന്നി; നാട്ടു...
Jan 29, 2026, 5:35 am GMT+0000
സ്വർണം ഒരു പവന് 1,31160 രൂപ ; ഒരു ഗ്രാമിന് 16395 രൂപ
Jan 29, 2026, 5:14 am GMT+0000
ആശമാർക്ക് ആശ്വാസം; 1000കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കണക്ട് ടു വ...
Jan 29, 2026, 4:09 am GMT+0000
എലത്തൂർ കൊലപാതകം ; യുവതിയുടെ ഡയറി നിർണായക തെളിവാകും
Jan 29, 2026, 4:05 am GMT+0000
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ പരിശോധന; റെയ്ഡ് നടക്കുന്നത് പിഎഫ്ഐ ...
Jan 29, 2026, 3:57 am GMT+0000
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ധനമന്ത്രി ബജറ്റവതരണം തുട...
Jan 29, 2026, 3:42 am GMT+0000
