കൊല്ലം: ഗാന്ധി പ്രതിമയ്ക്ക് മുകളിൽ കയറി മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. പുനലൂരിലാണ് സംഭവം. പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തിയ യുവാവ് പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. പുനലൂർ തൂക്കുപാലത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള പ്രതിമയിലായിരുന്നു യുവാവിന്റെ പരാക്രമം. ചെകിട്ടത്തടിച്ച യുവാവ് പരസ്യമായി പ്രതിമയിൽ തെറിയഭിഷേകം നടത്തി.പ്രതിഷേധിച്ച നാട്ടുകാർക്കു നേരെയും അശ്ലീല പ്രയോഗം നടത്തി. സമീപത്തെ കടകൾക്ക് നേരെയും അതിക്രമം നടത്തി. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പുനലൂർ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ബഹളം വെയ്ക്കുകയും പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ പ്രതിയാണ്. സ്ഥിരം പ്രശ്നക്കാരനാണ് ഹരിലാലെന്ന് നാട്ടുകാർ പറഞ്ഞു.
- Home
- Latest News
- ഗാന്ധി പ്രതിമയ്ക്കുമേൽ യുവാവിന്റെ പരാക്രമം; പ്രതിമയുടെ ചെകിട്ടത്തടിച്ചു, പരസ്യമായ തെറിയഭിഷേകവും
ഗാന്ധി പ്രതിമയ്ക്കുമേൽ യുവാവിന്റെ പരാക്രമം; പ്രതിമയുടെ ചെകിട്ടത്തടിച്ചു, പരസ്യമായ തെറിയഭിഷേകവും
Share the news :
Dec 30, 2025, 11:14 am GMT+0000
payyolionline.in
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരിക്കന്‍ റെസ ..
ആശുപത്രിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ..
Related storeis
അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവ...
Feb 13, 2026, 5:08 pm GMT+0000
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർ...
Feb 13, 2026, 3:12 pm GMT+0000
ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്...
Feb 13, 2026, 2:44 pm GMT+0000
കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
Feb 13, 2026, 2:20 pm GMT+0000
സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ...
Feb 13, 2026, 2:09 pm GMT+0000
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതല...
Feb 13, 2026, 10:31 am GMT+0000
More from this section
നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില...
Feb 13, 2026, 9:12 am GMT+0000
‘സ്കൂട്ടർ യാത്രികനിൽ നിന്ന് പിഴ ഈടാക്കും’; ബൈക്ക് യാത്രക്കാരനെ തടഞ...
Feb 13, 2026, 9:02 am GMT+0000
‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വൈറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന...
Feb 13, 2026, 7:55 am GMT+0000
ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ; തീരുമാന...
Feb 13, 2026, 7:39 am GMT+0000
ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
Feb 13, 2026, 6:59 am GMT+0000
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ...
Feb 13, 2026, 6:58 am GMT+0000
ചെക്കോട്ടി ബസാറിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണവും ഏഴായിരം...
Feb 13, 2026, 5:31 am GMT+0000
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് യാത്രയുടെ ഫ്ലക്സ് വെച്ചയാളെ കണ്ട...
Feb 13, 2026, 5:30 am GMT+0000
പീഡനക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട്...
Feb 13, 2026, 4:50 am GMT+0000
തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം: നിയമവിരുദ്ധമെങ്കിൽ മൂ...
Feb 13, 2026, 3:50 am GMT+0000
പൊതുവിദ്യാഭ്യാസരംഗത്ത് ചരിത്രം; സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം...
Feb 13, 2026, 3:45 am GMT+0000
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ...
Feb 12, 2026, 3:47 pm GMT+0000
തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ...
Feb 12, 2026, 3:28 pm GMT+0000
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
