കൊയിലാണ്ടി: മോട്ടോർ ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ് യൂണിയൻ സി ഐ ടി.യു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെയും കൊയിലാണ്ടി സ്റ്റൈ ലൊ ഒപ്റ്റിക്സിൻ്റെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.റിട്ട: ക്യാമ്പ്ന കോ.ഓർഡിനേറ്റർ കെ ഗോപിനാഥിൻ്റ നേതൃത്വത്തിലായിരുന്നു. ക്യാമ്പ് നഗരസഭാ വൈ.ചെയ: അഡ്വ.കെ.സത്യൻ ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട്, ഇ.ടി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ബിജു, കെ.ഗോപിനാഥ് സംസാരിച്ചു.
![](https://payyolionline.in/wp-content/uploads/2045/09/WhatsApp-Image-2023-12-17-at-1.48.36-PM-300x300.jpeg)