മൂടാടി: മൂടാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ താമസിക്കുന്ന പി. ടി.കെ ശരത്തിന്റെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി മൂടാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി സമാഹരിച്ച തുക കൈമാറി. കാരുണ്യ യാത്രയിൽ നിന്നും സമാഹരിച്ച 52,326 രൂപ ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ യു വി ടി സുനിൽകുമാറിൽ നിന്നും മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ശരത് ചികിത്സ സഹായ കമ്മിറ്റി ചെയർപേഴ്സനുമായ ഷീജ പട്ടേരിയെ ഏൽപ്പിച്ചു. ചികിത്സാ സഹായ കമ്മിറ്റി ട്രഷറർ വി. ടി വിജീഷ് , ഓട്ടോ കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി അർജുൻ, വി. വിനു, മുജീബ്, പി. കെ ഷാജി, വിനോദൻ കരുണ, സി ബിനീഷ്, അപ്പു, ഷാഫി എന്നിവർ സംബന്ധിച്ചു.
- Home
- നാട്ടുവാര്ത്ത
- Moodadi
- കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി മൂടാടിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി സമാഹരിച്ച തുക കൈമാറി
കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി മൂടാടിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി സമാഹരിച്ച തുക കൈമാറി
Share the news :
Jul 18, 2025, 3:31 pm GMT+0000
payyolionline.in
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുമായി കറങ്ങാൻ കാർ ..
ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത ജനനായകൻ: ബിനു കോറോത്ത്
Related storeis
“തീരോന്നതി – അറിവ് “; മൂടാടിയിൽ മത്സ്യ തൊഴിലാളികൾ...
Jan 29, 2026, 4:48 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘എളമ്പിലാട് ഡോട്ട് കോം...
Jan 29, 2026, 2:59 pm GMT+0000
മൂടാടി പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
Jan 21, 2026, 2:45 pm GMT+0000
മൂടാടിയിൽ അംഗനവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു
Jan 17, 2026, 1:59 pm GMT+0000
മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തി...
Jan 13, 2026, 12:49 pm GMT+0000
സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ...
Dec 27, 2025, 5:12 pm GMT+0000
More from this section
മൂടാടി കാര്യത്ത് മുക്ക് സി.കെ.ജി സ്കൂൾ കോൺ ക്രീറ്റ് റോഡ് നാടിന് സമർ...
Nov 6, 2025, 3:35 am GMT+0000
ലൈഫ് ഭവന പദ്ധതി; മൂടാടിയിൽ 230 കുടുംബങ്ങൾക്ക് താക്കോൽ കൈമാറി
Oct 22, 2025, 3:32 pm GMT+0000
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രാദേശിക കർമ്മ പദ്ധതി രൂപീകരിച്ച...
Oct 21, 2025, 3:57 pm GMT+0000
മൂടാടിയിൽ ‘വികസന സദസ്സിന്’ വൻ ജനപങ്കാളിത്തം
Oct 14, 2025, 3:49 pm GMT+0000
പരിസ്ഥിതിയെ തകർക്കുന്നവരെ ജയിലിലടയ്ക്കണം: മുഖ്യമന്ത്രിക്ക് കത്തുകളു...
Oct 9, 2025, 2:26 pm GMT+0000
മൂടാടി ഹെൽത്ത് സെന്ററിലേക്ക് മെഡിസിൻ കവറുകൾ കൈമാറി സി കെ ജി സ്കൂളില...
Oct 2, 2025, 12:15 pm GMT+0000
പെൻഷനേഴ്സ് യൂണിയന്റേത് മാതൃകാ പൊതുപ്രവർത്തനം: ചന്ദ്രശേഖരൻ തിക്കോടി
Sep 28, 2025, 1:43 pm GMT+0000
മൂടാടി പോവതി വയൽ അംഗനവാടി റോഡ് നാടിന് സമർപ്പിച്ചു
Sep 19, 2025, 1:14 pm GMT+0000
മൂടാടി തടത്തിൽ താഴ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു
Sep 18, 2025, 3:39 pm GMT+0000
മൂടാടി കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു
Sep 14, 2025, 2:49 pm GMT+0000
മൂടാടിയിൽ മുതിർന്ന പൗരന്മാർക്ക് യോഗ പരിശീലനം ആരംഭിച്ചു
Sep 14, 2025, 12:33 pm GMT+0000
മൂടാടിയിൽ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ റോഡ് ഉദ്ഘാടനം
Sep 9, 2025, 4:09 pm GMT+0000
മൂടാടിയിൽ എം എസ്എഫ് ‘ചിറക്’ പ്രവർത്തന ക്യാമ്പ്
Sep 6, 2025, 5:25 am GMT+0000
മൂടാടിയിലെ മലോൽ താഴെ റോഡ് ഉദ്ഘാടനം
Sep 6, 2025, 4:11 am GMT+0000
അകലാപ്പുഴയിലെ കൂട് മത്സ്യകൃഷിയിൽ വൻ നേട്ടവുമായി കർഷകർ
Sep 4, 2025, 5:57 pm GMT+0000
