ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപെട്ടു, നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്
കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപെട്ടു, നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്
Share the news :
Jun 27, 2024, 5:51 am GMT+0000
payyolionline.in
ലഹരിക്കെതിരെ പ്രതിരോധവുമായ് അയ്യപ്പൻകാവ് യു.പി സ്കൂൾ കുട്ടികളുടെ ഫ്ളാഷ് മോബ്
സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപകന ..
Related storeis
കസ്റ്റഡി മർദനം
കൃത്യനിർവഹണത്തിന്റെ
ഭാഗമല്ല: ഹൈക്കോടതി
Dec 3, 2024, 4:10 am GMT+0000
കൊച്ചിയിൽ വന്നിറങ്ങിയ രണ്ട് പേരുടെ പെരുമാറ്റത്തിൽ സംശയം, ബാഗേജിൽ നി...
Dec 3, 2024, 4:02 am GMT+0000
നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജി...
Dec 3, 2024, 3:58 am GMT+0000
അതിതീവ്ര മഴ തുടരുന്നു; ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത് നാല് ജില...
Dec 3, 2024, 3:25 am GMT+0000
ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: അപകടത്തിന് കാരണം കനത്ത മഴയി...
Dec 3, 2024, 3:21 am GMT+0000
ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക...
Dec 2, 2024, 5:25 pm GMT+0000
More from this section
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്...
Dec 2, 2024, 4:15 pm GMT+0000
ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം; പ്രശ്നപരിഹാരത്തിന് കൂടുതൽ സമയം...
Dec 2, 2024, 3:48 pm GMT+0000
കൊയിലാണ്ടി കൊല്ലംചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Dec 2, 2024, 3:41 pm GMT+0000
തമിഴ്നാട്ടിൽ മഴക്കെടുതി: 16 മരണം, ഒറ്റപ്പെട്ട് ചെന്നൈ
Dec 2, 2024, 3:29 pm GMT+0000
ശബരിമലയിൽ മഴ കുറഞ്ഞു; ഏതു സാഹചര്യത്തെയും നേരിടാൻ വിവിധ വകുപ്പുകൾ സജ്ജം
Dec 2, 2024, 3:11 pm GMT+0000
തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍; കാണാതായ അഞ്ച് കുട്ടികളടക്കം ഏഴ് പേരുടെ...
Dec 2, 2024, 2:47 pm GMT+0000
മുതലപ്പൊഴിയിൽ പുലിമുട്ട് പുനർനിർമിച്ചു
Dec 2, 2024, 2:40 pm GMT+0000
കാസർകോട് പെരുമഴ; നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം
Dec 2, 2024, 2:15 pm GMT+0000
എയ്ഡഡ് സ്കൂളുകളിൽ മൂന്ന് വർഷത്തെ സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേ...
Dec 2, 2024, 2:04 pm GMT+0000
ദുരൂഹതകൾ നീക്കണം’; പൊലീസിൽ വിശദമായ മൊഴി നൽകി അമ്മുവിന്റെ അച്ഛൻ
Dec 2, 2024, 1:51 pm GMT+0000
കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024, 1:27 pm GMT+0000
ഫെയ്ൻജൽ: കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Dec 2, 2024, 11:05 am GMT+0000
നെടുമ്പാശ്ശേരിയിൽ ലക്ഷങ്ങൾ വിലവരുന്ന പക്ഷിക്കടത്ത് ; 2 പേർ പിടിയിൽ
Dec 2, 2024, 10:27 am GMT+0000
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024, 10:25 am GMT+0000
‘ക്ഷമയ്ക്ക് പരിധിയുണ്ട്’; ദില്ലി വായുമലിനീകരണം; 5 സംസ്ഥ...
Dec 2, 2024, 10:25 am GMT+0000