കണ്ണൂർ : രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം.ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്.ദേഹാസ്വാസ്ഥ്യമുണ്ടായവരിൽ എട്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോർച്ച ഉണ്ടായത്. തുടർന്നാണ് വാതകം ടാങ്കറിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്. സമീപത്ത് താമസിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിർത്തിവച്ചു.പഴയ ടാങ്കറിൽ തന്നെ നിലനിർത്തി ചോർച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.
- Home
- Latest News
- കണ്ണൂർ രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച, സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം
കണ്ണൂർ രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച, സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം
Share the news :
Jun 29, 2024, 9:05 am GMT+0000
payyolionline.in
Related storeis
തിക്കോടി സ്വദേശിയായ കുട്ടിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം: രോഗം ചികിത...
Jul 5, 2024, 4:22 pm GMT+0000
തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു; ആക്രമിച്ച...
Jul 5, 2024, 4:15 pm GMT+0000
കേരള പ്രഭാരിയായി ജാവഡേക്കർ തുടരും; അനിൽ ആന്റണിക്ക് മേഘാലയയുടെയും നാ...
Jul 5, 2024, 3:54 pm GMT+0000
കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; ഇന്ത്യ–യുകെ ബന്ധം ശക...
Jul 5, 2024, 3:46 pm GMT+0000
യുഎഇ പോകുമ്പോൾ ഇനി രൂപ ദിർഹത്തിലേക്കു മാറ്റേണ്ടതില്ല; ഇന്ത്യയിലെ അക...
Jul 5, 2024, 3:02 pm GMT+0000
മാവൂരില്‍ ടാങ്കര്‍ ലോറിയുടെ ചില്ല് അജ്ഞാതന്‍ എറിഞ്ഞ് തകര്‍ത്തു; അന്...
Jul 5, 2024, 2:09 pm GMT+0000
More from this section
സർക്കാർ ഓഫിസുകൾ ഇനി യുപിഐ സൗകര്യം: ഉത്തരവിറക്കി ധനവകുപ്പ്
Jul 5, 2024, 1:24 pm GMT+0000
സൗദിയിൽ ജലസംഭരണിയിൽ വീണ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു
Jul 5, 2024, 1:18 pm GMT+0000
കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ചു; ഉ...
Jul 5, 2024, 1:03 pm GMT+0000
കാലടിയിൽ ഡ്രൈവറെ ലോറിയുടെ ക്യാബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jul 5, 2024, 12:59 pm GMT+0000
കാർ നിയന്ത്രണം വിട്ട് പാലം തകർത്ത് താഴേയ്ക്ക് പതിച്ചു; 5 സ്ത്രീകൾക്...
Jul 5, 2024, 11:40 am GMT+0000
പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്പന; പെരുമ്പാവൂരിൽ ഇതര സംസ്ഥാന...
Jul 5, 2024, 11:38 am GMT+0000
നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ല, ലക്ഷക്കണക്കിന് പേരെ ബാധി...
Jul 5, 2024, 11:25 am GMT+0000
ക്ഷേമ പെൻഷൻ കേന്ദ്ര വിഹിതം മുടക്കി, പകരം കേരളം കൊടുത്തതും വിതരണം ച...
Jul 5, 2024, 11:23 am GMT+0000
മാഹിയിൽ നിന്ന് വരികയായിരുന്ന യുവാവ് പിടിയിലായത് തിരുവങ്ങാട് ടോൾ പ്ല...
Jul 5, 2024, 11:18 am GMT+0000
മാന്നാർ കല കൊലപാതകം; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി, പ്...
Jul 5, 2024, 11:15 am GMT+0000
വിഴിഞ്ഞത് ഈ മാസം 11ന് കപ്പലെത്തും; 12 ന് ട്രയൽ റണ്ണെന്ന് തുഖമുഖ വകു...
Jul 5, 2024, 11:13 am GMT+0000
കേദലിന്റെ ലാപ്ടോപ്പ് അടക്കം തൊണ്ടികളുടെ ഫോറൻസിക് റിപ്പോർട്ട് വന്നില...
Jul 5, 2024, 11:11 am GMT+0000
ഗട്ടറിൽ ഇറങ്ങി കെഎസ്ആർടിസി ബസിൻെറ ഡോർ തനിയെ തുറന്നു, റോഡിലേക്ക് ത...
Jul 5, 2024, 10:08 am GMT+0000
കുവൈത്ത് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് പതിനാല് ലക്ഷം രൂ...
Jul 5, 2024, 10:00 am GMT+0000
എംപിയായി സത്യപ്രതിജ്ഞ, അമൃത് പാൽ സിംഗ് ജയിലിൽ നിന്നും ദില്ലിയിലേക...
Jul 5, 2024, 9:57 am GMT+0000