ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബി​ല്ലു​ക​ളു​ടെ അ​വ​ത​ര​ണം ഇന്നില്ല

news image
Dec 16, 2024, 4:24 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ട​ു​പ്പു​ക​ളും ഒ​രു​മി​ച്ച് ന​ട​ത്താ​നു​ള്ള ര​ണ്ടു ബി​ല്ലു​ക​ളു​ടെ അ​വ​ത​ര​ണം ​ലോ​ക്സ​ഭ​യു​ടെ തി​ങ്ക​ളാ​ഴ്ച​ത്തെ അ​ജ​ണ്ട​യി​ൽ​നി​ന്ന് മാ​റ്റി. സെ​ക്ര​ട്ടേ​റി​യ​റ്റ് ഞാ​യ​റാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ അ​ജ​ണ്ട​യി​ൽ ബി​ൽ അ​വ​ത​ര​ണ​മി​ല്ല.

ഒ​റ്റ​ത്തെ​ര​​​​ഞ്ഞെ​ടു​പ്പി​നു​ള്ള 129ാം ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ൽ 2024, കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ നി​യ​മ ബി​ൽ 2024 എ​ന്നി​വ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​​ന്ത്രിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe