ഇരിങ്ങൽ തരേമ്മൽ മുനമ്പത്ത്താഴ കുമാരൻ   നിര്യാതനായി

news image
Oct 8, 2024, 7:03 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ തരേമ്മൽ മുനമ്പത്ത്താഴ കുമാരൻ (ചെറിയപുനത്തിൽ) (88)  നിര്യാതനായി.
ഭാര്യ: നാരായണി. മക്കൾ: ഗീത, പ്രദീപൻ (കെ ആര്‍ എസ് ), ഗൗരി. മരുമക്കൾ:  ശശി ഇരിങ്ങൽ, ഷിജി, രാജീവൻ കൊല്ലം. സഹോദരങ്ങൾ : പരേതരായ കുഞ്ഞിരാമൻ, കണ്ണൻ, ഗോപാലൻ, ചിരുത, മാത, കല്യാണി. സഞ്ചയനം വെള്ളിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe