ഇരിങ്ങൽ: പരേതനായ ആശാരിക്കുനി മുകുന്ദൻ്റെ ഭാര്യ സരോജിനി (73) നിര്യാതയായി.
മക്കൾ: ബിജു (ബാഗ്ലൂർ), ബിന്നി (യു എസ് എ). മരുമക്കൾ: ജീന (ബാഗ്ലൂർ), ലെന (യു എസ് എ). സഹോദരങ്ങൾ: അശോകൻ , സുധാകരൻ, പ്രശോഭൻ, ബേബി, ലീല. സഞ്ചയനം ഞായറാഴ്ച.
Dec 2, 2024, 7:15 am IST