പയ്യോളി: ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സഹകാരികളുടേയും ജീവനക്കാരുടേയും സംഗമം നടന്നു. മെയ് 10 ന് പയ്യോളിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. സഹകാരിസംഗമം കെ.സി.ഇ.സി ജില്ലാ പ്രസിഡണ്ട് മലയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.പി ജയദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാമചന്ദ്രൻ കുയ്യണ്ടി, പി.ടി.രാഘവൻ ,എം.പി. അജിത,രജീഷ് മാണിക്കോത്ത്, പുനത്തിൽ ഗോപാലൻ, കെ.വി.ചന്ദ്രൻ, എം.പി. ജിതേഷ്, എം. വി.കൃഷ്ണൻ ,
രജിലാൽ മാണിക്കോത്ത്, എം.കെ.ലക്ഷ്മി,കൊളാവിപാ ലം സബിത എം.ടി.വിനില,പ്രജീഷ് എന്നിവർ സംസാരിച്ചു
- Home
- നാട്ടുവാര്ത്ത
- ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനം ; സഹകാരി സംഗമം നടന്നു
ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനം ; സഹകാരി സംഗമം നടന്നു
Share the news :

Apr 27, 2025, 7:25 am GMT+0000
payyolionline.in
നരക്കോട് ലൈബ്രറിയിൽ പുസ്തക ചർച്ചയും പാട്ട് സദസ്സും
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നവീകരിച്ച എക്സ്-റേ വിഭാഗവും പുതിയ എക്സ്-റേ മെ ..
Related storeis
മേപ്പയ്യൂർ ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാത്തത് അഴിമതി...
Sep 15, 2025, 2:41 pm GMT+0000
തിക്കോടിയിൽ അടിപ്പാത നിർമ്മാണം ആരംഭിച്ചു: ടൗണിൽ ഫൂട്ട് ഓവർ ബ്രിഡ്ജ്...
Sep 15, 2025, 2:21 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ...
Sep 15, 2025, 1:34 pm GMT+0000
ശ്രീകൃഷ്ണ ജയന്തി : തിക്കോടിയിൽ ബാലഗോകുലത്തിന്റെ മഹാ ശോഭായാത്ര
Sep 15, 2025, 3:23 am GMT+0000
തുറയൂരിൽ വിസ്ഡം ഫാമിലി മീറ്റ്
Sep 15, 2025, 3:17 am GMT+0000
കൊയിലാണ്ടി അരീക്കൽ താഴെ പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ഗ്രന്ഥ...
Sep 14, 2025, 3:37 pm GMT+0000
More from this section
കൊയിലാണ്ടിയിൽ കരുണാകരൻ കലാമംഗലത്തിന്റെ ” ബോധായനം” പുസ്ത...
Sep 14, 2025, 3:13 pm GMT+0000
തിരുവങ്ങൂരിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Sep 14, 2025, 3:07 pm GMT+0000
മൂടാടി കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു
Sep 14, 2025, 2:49 pm GMT+0000
പെരുമാൾപുരത്ത് ഹോട്ടലിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
Sep 14, 2025, 2:39 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച ...
Sep 14, 2025, 1:25 pm GMT+0000
ജില്ലാ വിജ്ഞാനമേളയിൽ മികച്ച വിജയം കരസ്ഥമാക്കി പയ്യോളി അമൃത ഭാരതി വി...
Sep 14, 2025, 12:50 pm GMT+0000
കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയിൽ ഓപ്പൺ സ്റ്റേജ് ...
Sep 14, 2025, 12:42 pm GMT+0000
മൂടാടിയിൽ മുതിർന്ന പൗരന്മാർക്ക് യോഗ പരിശീലനം ആരംഭിച്ചു
Sep 14, 2025, 12:33 pm GMT+0000
കൊളാവിപ്പാലത്ത് സോഷ്യലിസ്റ്റ് നേതാവ് വി.സി നാണുവിനെ അനുസ്മരിച്ചു
Sep 14, 2025, 12:22 pm GMT+0000
പയ്യോളിയിൽ നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും ഉന്നത വിജയ...
Sep 13, 2025, 5:28 pm GMT+0000
തിക്കോടിയിൽ കെ.എസ്.കെ.ടി.യു വിന്റെ ‘ആത്മാഭിമാന സംഗമം’
Sep 13, 2025, 3:33 pm GMT+0000
മൂരാട് പുന്നോളി കുഞ്ഞികൃഷ്ണൻ അനുസ്മരണം
Sep 13, 2025, 3:15 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്...
Sep 13, 2025, 2:27 pm GMT+0000
എൻ എച്ച് 66- എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്
Sep 13, 2025, 2:23 pm GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം; ചിങ്ങപുരത്ത് മ...
Sep 13, 2025, 1:56 pm GMT+0000