നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ നിന്നുള്ള നിലവിലെ ലീഡ് നില താഴെ പറയുന്നതാണ്: വടകര കെ.കെ. രമ (UDF): 21,711 വോട്ടുകൾ (15.44%) – മുൻപിൽ എം.കെ. ഭാസ്കരൻ (LDF): 16,916 വോട്ടുകൾ (12.03%) കെ. ദിലീപ് (NDA): 3,925 വോട്ടുകൾ (2.79%) കുറ്റ്യാടി പാറക്കൽ അബ്ദുള്ള (UDF): 10,052 വോട്ടുകൾ (5.75%) – മുൻപിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി (LDF): 8,864 വോട്ടുകൾ (5.07%) രാമദാസ് മണലേറി (NDA): 2,202 […]
Kozhikode
