വടകര: വടകര കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന റോബിന്‍ രാധാകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ പരിഹാസവും വിമര്‍ശനവും. വടകരയിലെ പ്രശ്‌നങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും തീരുമാനിക്കുമെന്നും പുതിയ ഭടന്മാരുടെ ആവശ്യമില്ലെന്നുമാണ് പരിഹാസം. വടകര എംഎല്‍എക്കെതിരെ ബിജെപി ‘കുറ്റപത്രം’ സമര്‍പ്പിക്കുന്നത് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. 2018ലാണ് താന്‍ ആദ്യമായി വടകരയില്‍ വരുന്നതെന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മണ്ഡലത്തില്‍ യാതൊരും മാറ്റവും ഇല്ലെന്നും ഇത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നുമായിരുന്നു റോബിന്‍ കുറ്റപത്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. ‘2018ല്‍ ക്രിസ്റ്റ്യന്‍ മുള്ളര്‍ കോളേജില്‍ ഗസ്റ്റ് ആയിട്ടാണ് വന്നത്. അതിനുശേഷം […]
Kozhikode
