വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവ്. കേസിൽ ഇരിട്ടി സ്വദേശിയായ ജിജിൽ കുര്യാക്കോസിനെ (23) വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജിജിലിന്റെ കസ്റ്റഡി. ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഇയാൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ഒരു കോടി രൂപയോളം കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ […]
Kozhikode
