റിട്ട: ഹെഡ്മാസ്റ്റർ ഇരിങ്ങൽ പുതിയ വളപ്പിൽ പി വി അശോകൻ മാസ്റ്റർ നിര്യാതനായി

പയ്യോളി : ഇരിങ്ങൽ പുതിയ വളപ്പിൽ പി വി അശോകൻ മാസ്റ്റർ  (77) (റിട്ട: ഹെഡ്മാസ്റ്റർ ഇരിങ്ങൽ എസ് എസ് യു പി സ്കൂൾ)  നിര്യാതനായി.  ഭാര്യ: ശ്രീധരി (റിട്ട. ഹെഡ് ടീച്ചർ എം യു എം ഹയർ സെക്കണ്ടറി സ്കൂൾ വടകര). മക്കൾ :അഭിലാഷ്, അമ്പിളി(ടീച്ചർ എൻ എം യു.പി സ്‌കൂൾ നടക്കുതാഴ), അഞ്ജലി(ടീച്ചർ കാവിൽ എൽ പി സ്കൂൾ). മരുമക്കൾ: സജിത്ത് അരൂർ ( കെ എസ് ഇ ബി) , ബബിൻ ഗവ: […]

Kozhikode

Dec 14, 2025, 4:25 pm GMT+0000
‘കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ ആരായാലും അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട്’; പ്രതികരിച്ച് മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസിൽ വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല എന്നും കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ് എന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.  അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ എന്നും അവർ പറയുന്നു. വിധി വന്നതിനു ശേഷം ആദ്യമായി അതിജീവിത സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. അതിനു പിന്നാലെ ആണ് […]

Kozhikode

Dec 14, 2025, 3:53 pm GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; ‘പൂവെടി’ നാളെ

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള പൂവെടി നാളെ നടക്കും. കാലത്ത് 10ന് മുചുകുന്ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഒട്ടൻതുള്ളൽ, വൈകു 3. 30ന് പഞ്ചവാദ്യ മേളം, നാദസ്വര മേളം, കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, തുടർന്ന് കാരക്കെട്ട് വരവ്, എന്നിവ ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 7 ന് കൊങ്ങന്നൂർ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേർന്നാൽ ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞികുളങ്ങര എത്തിച്ചേർന്നാൽ തൃക്കുറ്റിശ്ശേരി ശിവശങ്കരന്മാർ, കലാമണ്ഡലം ശിവദാസ്, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, […]

Kozhikode

Dec 14, 2025, 3:27 pm GMT+0000
പയ്യോളിയിൽ യു.ഡി.എഫിൻ്റെ ആഹ്ലാദ പ്രകടനം ആവേശമായി

പയ്യോളി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം ആവേശം വിതറി. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ആനയിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റിയ ശേഷം ബസ് സ്റ്റാൻഡിൽ തന്നെ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ വി.കെ അബ്ദുറഹിമാൻ, വടക്കയിൽ ഷഫീഖ്, മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വി നോദൻ, എ.പി കുഞ്ഞബ്ദുള്ള, ബഷീർ […]

Kozhikode

Dec 14, 2025, 2:57 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1 കാർഡിയോളജി വിഭാഗം ഡോ : പി. വി ഹരിദാസ് 4:30 pm to 5:30 pm 2.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌ ഷമീം 4:00 pm to 5:30 pm 3.എല്ലു രോഗ വിഭാഗം ഡോ : റിജു. കെ 10:30 am to 1:30 pm 4.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9:30 AM to […]

Kozhikode

Dec 14, 2025, 2:39 pm GMT+0000
​’സുകൃതി’ അരുൺ അനുസ്മരണം: എളാട്ടേരി അരുൺ ലൈബ്രറി സ്മരണാഞ്ജലി അർപ്പിച്ചു

കൊയിലാണ്ടി : കുറുവങ്ങാട് ‘സുകൃതി ‘ അരുണിൻ്റെ പതിനാറാം ചരമ ദിനത്തിൽ എളാട്ടേരി അരുൺ ലൈബ്രറി സ്മരണാഞ്ജലി അർപ്പിച്ചു. ലൈബ്രറി വനിതാവേദി പ്രസിഡണ്ട് റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് എൻ.എം.നാരായണൻ മാസ്റ്റർ, ടി. വിജയൻ നായർ, പി. കെ. ശങ്കരൻ,ടി. എം. ഷീജ എന്നിവർ സംസാരിച്ചു,തുടർന്നു സ്മരണാഞ്ജലിയർപ്പിച്ച് ചിരാതുകൾ തെളിയിച്ചു.

Kozhikode

Dec 14, 2025, 5:16 am GMT+0000
മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്

പാലക്കാട്: മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ ഒരു വോട്ട്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാനിനാണ് ആകെ ഒരു വോട്ട് മാത്രം ലഭിച്ചത്.   ഏറെ വിവാദങ്ങൾ ഉണ്ടായിരുന്ന വാർഡായിരുന്നു ഒന്നാം വാർഡായ കുന്തിപ്പുഴ. നേരത്തെ വാർഡിൽ എൽഡിഎഫ് – വെൽഫെയർ പാർട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത്. ടി വി ചിഹ്നത്തിലാണ് എൽഡിഎഫ് സ്വതന്ത്രനായി ഫിറോസ് ഖാൻ മത്സരിച്ചത്.   മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ […]

Kozhikode

Dec 14, 2025, 5:06 am GMT+0000
കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാർട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. […]

Kozhikode

Dec 13, 2025, 3:51 pm GMT+0000
ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തിയില്ല; സൈനുലിന് ജനവിധിയിൽ തിളക്കമാർന്ന വിജയം

താമരശ്ശേരി : കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദ്ദീന് (ബാബു കുടുക്കിൽ) തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടിസ് ഉണ്ടായിരുന്ന സൈനുൽ ആബിദ്ദീൻ ഒളിവിലിരുന്നാണ് ജനവിധി നേരിട്ടത്. ഒരിക്കൽ പോലും സ്ഥാനാർഥി നേരിട്ട് പ്രചാരണത്തിനിറങ്ങാതെ നേടിയ വിജയമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 11ന് വോട്ടു ചെയ്യാനെത്തുമ്പോൾ അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിൽ പൊലീസ് ബൂത്തിന് സമീപം കാത്തിരുന്നെങ്കിലും സൈനുൽ ആബിദ്ദീൻ വോട്ടു ചെയ്യാനും […]

Kozhikode

Dec 13, 2025, 3:26 pm GMT+0000
വലത്തോട്ട് ചാഞ്ഞ് കോഴിക്കോട്; വമ്പൻ മുന്നേറ്റം നടത്തി യുഡിഎഫും ബിജെപിയും

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയും അഴിമതി ആരോപണങ്ങളുമെല്ലാം ഉയര്‍ത്തി യുഡിഎഫും ബിജെപിയും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതുകോട്ടയ്ക്ക് തിരിച്ചടി. അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണയുള്ള 50 സീറ്റില്‍ നിന്നാണ് 35-ലേക്ക് കൂപ്പുകുത്തിയത്. അതേസമയം, ബിജെപി വമ്പിച്ച മുന്നേറ്റം നടത്തി. 2020-ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ഉയര്‍ത്താന്‍ ബിജെപിക്കായി. 2020-ല്‍ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് സീറ്റ് നില 28-ലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. […]

Kozhikode

Dec 13, 2025, 3:01 pm GMT+0000