തന്തൂരി ചിക്കന് ‘നോ’ പറഞ്ഞ് ഡൽഹി; വിലക്ക് വായുമലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (DPCC) സുപ്രധാന ഉത്തരവുകൾ പുറത്തിറക്കി. നഗരത്തിലെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ്. ഡൽഹിയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിറകും കരിയും ഉപയോഗിച്ചുള്ള തന്തൂർ അടുപ്പുകളുടെ ഉപയോഗം നിരോധിച്ചു. ഇതിനുപകരം ഇലക്ട്രിക് അല്ലെങ്കിൽ ഗ്യാസ് സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്ക് 5000 രൂപ പിഴ ചുമത്താനും ഉത്തരവിൽ പറയുന്നു. വായുമലിനീകരണം ഗുരുതരമായ “ഗ്രേഡ് റെസ്‌പോൺസ് ആക്ഷൻ […]

Kozhikode

Dec 10, 2025, 4:58 pm GMT+0000
‘ഇതു ഞങ്ങൾ കലക്കും’; ‘അഴിഞ്ഞാടി’ മോഹൻലാലും ദിലീപും; ‘ഭഭബ’ ട്രെയിലർ എത്തി

ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ  സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്‌ഷൻ എന്റർടെയ്നർ ചിത്രത്തിൽ, തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിന്റെ  മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിൽ ആണ് ചിത്രം […]

Kozhikode

Dec 10, 2025, 4:43 pm GMT+0000
കീഴൂർ ആറാട്ട് ഉത്സവത്തിന് കൊടിയേറി

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറിയതോടെ ആരംഭിച്ചു. തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. കാലത്ത് കലശപൂജ, ബ്രഹ്മ കലശാഭിഷേകം , ചതു: ശതം പായസ നിവേദ്യത്തോടുകൂടിയുള്ള ഉച്ചപൂജ, ചമ്പാട്ടിൽ ദേശാവകാശിയുടെ ആറാട്ട്കുടവരവ്, ആലവട്ടം വരവ് എന്നിവയും ഉണ്ടായിരുന്നു. കലാസന്ധ്യയുടെ ഉദ്ഘാടനം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ. രമേശൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കണ്ടോത്ത് പിടി രാഘവൻ ഉണ്ണി […]

Kozhikode

Dec 10, 2025, 3:08 pm GMT+0000
കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു; പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കാഞ്ഞങ്ങാട്:  കാസർഗോഡ് കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പ്രസവിച്ചത്. പെൺകുട്ടിയെ പ്രദേശവാസിയായ ഇരുപത്തിരണ്ടുകാരൻ കാറിൽ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മുൻപ് വീട്ടുകാർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു.  കഴിഞ്ഞദിവസം പെൺകുട്ടി പ്രസവിച്ചതോടെ പീഡനത്തിനിരയായെന്ന് വ്യക്തമായി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Kozhikode

Dec 10, 2025, 2:59 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: കക്കയം, കരിയാത്തുപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് വ്യാഴാഴ്ച അവധി

കൂരാച്ചുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന വ്യാഴാഴ്ച കേരള ഹൈഡൽ ടൂറിസം സെന്ററിനു കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കു കീഴിലുള്ള കരിയാത്തുംപാറ തോണിക്കടവ് ടൂറിസ്റ്റ്  കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Kozhikode

Dec 10, 2025, 2:29 pm GMT+0000
രണ്ടാംഘട്ട വോട്ടെടുപ്പ് ; 6 ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ കർശന നിരീക്ഷണത്തിൽ

18274 പോളിങ് സ്റ്റേഷനുകളിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 2055 എണ്ണം കർശന നിരീക്ഷണത്തിൽ. അധിക പൊലീസ് സുരക്ഷയും, വെബ്കാസ്റ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂർ 81, പാലക്കാട് 180, മലപ്പുറം 295, കോഴിക്കോട് 166, വയനാട് 189, കണ്ണൂർ 1025 എന്നിവയാണ് പ്രശ്നബാധിത ബൂത്തുകളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ ബൂത്ത‍ുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിലായിരിക്കും. അതോടൊപ്പം അതത് ജില്ലകളിലെ കളക്ടറേറ്റുകളിൽ കൺട്രോൾ റൂമുകളിൽ സജ്ജീകരിച്ചിട്ടുള്ള ലൈവ് വെബ്കാസ്റ്റിങിലൂടെയും […]

Kozhikode

Dec 10, 2025, 1:52 pm GMT+0000
കോഴിക്കോട് നാളെ 26,82,682 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്, ജനവിധി തേടുന്നത് 6,328 സ്ഥാനാര്‍ഥികള്‍

ഡിസംബര്‍ 11ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിലെ 26,82,682 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്. 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെയാണിത്. കോര്‍പറേഷന്‍ പരിധിയില്‍ 2,24,161 പുരുഷന്മാരും 2,51,571 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 4,75,739 വോട്ടര്‍മാരുണ്ട്. ഏഴ് നഗരസഭകളിലായി 1,53,778 പുരുഷന്മാരും 1,72,375 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 3,26,156 വോട്ടര്‍മാരും 70 ഗ്രാമപഞ്ചായത്തുകളിലായി 8,88,436 പുരുഷന്മാരും 9,92,329 സ്ത്രീകളും 22 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 18,80,787 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ […]

Kozhikode

Dec 10, 2025, 1:40 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00 PM 2.എല്ല് രോഗ വിഭാഗം ഡോ : റിജു. കെ. പി. 10:30 AM to 1:30PM 3.ചർമ്മ രോഗ വിഭാഗം ഡോ:ലക്ഷ്മി. എസ് 4:00 PM to 5:00PM 4.ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് 6:00 PM to 7:00 PM 5.ന്യൂറോളജി വിഭാഗം ഡോ. രാധാകൃഷ്ണൻ […]

Kozhikode

Dec 10, 2025, 1:31 pm GMT+0000
തദ്ദേശതിരഞ്ഞെടുപ്പ് ;വോട്ടർമാരേ.. ശ്രദ്ധിക്കൂ!; ഇത്തവണ നോട്ട ഇല്ല, പകരം ചുവപ്പ് നിറത്തിലുള്ള എൻഡ് ബട്ടൺ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനിൽ നോട്ട രേഖപ്പെടുത്താൻ കഴിയില്ല. വിവിപാറ്റ് മെഷീനുമുണ്ടാകില്ല. നോട്ടക്ക് പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താൽപര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ചുവപ്പ് നിറത്തിലുള്ള ‘എൻഡ് ബട്ടൺ’ ഉള്ളത്. ഇഷ്ടമുള്ള തലത്തിലേക്ക് മാത്രം വോട്ടുചെയ്തശേഷം ‘എൻഡ് ബട്ടൺ’ അമർത്താനും അവസരമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഏതു തലത്തിലേക്കാണോ വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് ആ തലത്തിലെ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മറ്റു തലങ്ങളിലേതിനേക്കാൾ […]

Kozhikode

Dec 10, 2025, 1:28 pm GMT+0000
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോര്‍ന്നു‍വെന്ന ആരോപണം അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. കേസിന്റെ വിധി വരുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് സംഘടനക്ക് ഊമക്കത്ത് ലഭിച്ചുവെന്നും കത്തിലെ വിവരങ്ങള്‍ വിധിയുമായി സാമ്യമുള്ളതാണെന്നും കത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഇന്ത്യന്‍ പൗരന്‍’ എന്ന പേരിലെഴുതിയ ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് […]

Kozhikode

Dec 10, 2025, 1:16 pm GMT+0000