പയ്യോളി : വഴിയാത്രക്കാർ ഉൾപ്പെടെ നാലോളം പേരെ നായ കടിച്ചു ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും ആയാണ് പയ്യോളി ടൗണിന് സമീപം ഐപിസി റോഡിൽ നാലോളം പേർക്ക് നായയുടെ കടിയേറ്റത്. കൊയിലാണ്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ റിയാസ് കുറ്റിയിലിന് ഇന്ന് രാവിലെ ആറുമണിയോടെയാണ് ഐപിസി റോഡിൽ നിന്നും നായയുടെ കടിയേറ്റത്. പുറകിലൂടെ എത്തിയ നായ പോലീസ് ഉദ്യോഗസ്ഥന്റെ കാലിനാണ് കടിച്ചത്. തുടർന്ന് ഇദ്ദേഹം വടകര ജില്ല ആശുപത്രി ചികിത്സ തേടി. സംഭവം മുനിസിപ്പൽ അധികാരികളുടെയും […]
Kozhikode
