സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. രാവിലെ പവന് 3960 രൂപ വർദ്ധിച്ച് ഇന്ന് 117120 രൂപയായ സ്വർണം ഇപ്പോൾ ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405 ആയി. പവന് വിലയിൽ 1880 രൂപ കുറഞ്ഞ് 1,15,240 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയായി. കഴിഞ്ഞ കുറേ നാളുകളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ആണ് കാണുന്നത്. ദിവസം മൂന്ന് തവണയൊക്കെയാണ് വില മാറിമറിയുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് നേട്ടത്തോടെയാണ് വ്യാപാരം […]
Kozhikode
