നന്തിബസാർ: മൂടാടി – മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് നിരന്തരം അടച്ചിടുന്നത് മൂലം പ്രദേശത്ത് യാത്രാതടസ്സം രൂക്ഷമാകുന്നു. തിരക്കേറിയ രാവിലെ സമയങ്ങളിൽ തുടർച്ചയായി രണ്ടോ മൂന്നോ ട്രെയിനുകൾക്കായി ഗേറ്റ് അടച്ചിടുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ മണിക്കൂറുകളോളം വഴിയിൽ തളച്ചിടുകയാണ്. ഗവൺമെന്റ് കോളേജ് മുചുകുന്ന്, മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ശ്രീ സത്യസായി വനിതാ കോളേജ്, ശ്രീ സത്യസായി വിദ്യാപീഠം, ജെപീസ് എൻട്രൻസ് കോച്ചിംഗ് സെന്റർ, ഫാമിലി ഹെൽത്ത് സെന്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് ദിവസേന എത്തുന്ന […]
Kozhikode
