പയ്യോളി : കോൺഗ്രസിൽ ഏതെല്ലാം അവസരത്തിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ ആ അവസരങ്ങളിലെല്ലാം സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് നിന്ന് സോഷ്യലിസ്റ്റ് സമീപനം മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ: ഇ രാജാഗോപാലൻ നായരെന്ന് എൻ.സി.പി .എസ്.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ: പി.എം.സുരേഷ് ബാബു പറഞ്ഞു. തന്റെ മുന്നിൽ അധികാരത്തിന്റെയും അവസരങ്ങളുടെയും വാതായനങ്ങൾ തുറന്നിട്ടപ്പോഴും പാർട്ടിയിൽ എന്നും ജനാധിപത്യത്തെ മുറുകെ പിടിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾ പിൻതുടരാൻ പുതുതലമുറയും അത് പകർന്ന് നൽകാൻ രാജഗോപാലൻ നായരുടെ പാത […]
Kozhikode
