വടകര : നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ. രമ നേടിയ ചരിത്ര വിജയത്തിന്റെ ആവേശത്തിലാണ് പ്രവർത്തകർ. ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വടകര മുക്കാളി ടൗണിൽ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം നടത്തി. നഗരം ചുറ്റിയുള്ള പ്രകടനത്തിൽ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് മധുരപലഹാരങ്ങളും വിതരണം ചെയ്തു. ജനകീയ മുന്നണി നേതാക്കളായ പി. ബാബുരാജ്, യു.എ. റഹീം, ടി.സി. രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, വി.കെ. അനിൽകുമാർ, ഹാരിസ് മുക്കാളി, കെ.പി. വിജയൻ, കെ.കെ. ഷറീൻ കുമാർ, എം. ഇസ്മായിൽ, കെ.പി. […]
Kozhikode
