പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം. 25.52ലക്ഷം രൂപയുടെ കുറവാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ ഇടപാട് രേഖപ്പെടുത്തിയിരിക്കുന്നത് നാല് സ്കൂൾ നോട്ടുബുക്കുകളിലാണ്. ബുക്കിൽ നിറയെ വെട്ടലും തിരുത്തലുമാണ്. ഇതിനാൽ കണക്കുകൾ പലതും വായിക്കാൻ സാധിക്കാത്ത വിധം അവ്യക്തമാണെന്നും നെയ്യുടെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് ബോർഡ് കൃത്യമായി മറുപടി നൽകിയില്ല. നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശബരിമല […]
Kozhikode
