പയ്യോളി: കീഴൂർ മഹല്ല് ജുമുഅ മസ്ജിദ് ദീർഘകാല മുൻ പ്രസിഡന്റും, മൂലൻതോട് മസ്ജിദുന്നൂർ പ്രസിഡന്റുമായ അലി ഹാജി നെല്ലോളി (73) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഹനീഫ് (എസ് വൈ എസ് പയ്യോളി സർക്കിൾ പ്രസിഡണ്ട്), അബ്ദുറഹ്മാൻ (അലൈൻ), ശരീഫ കൊടുവള്ളി, ഹഫ്സത്ത് (ആയുർവേദ ഡോക്ടർ മൂടാടി). മരുമക്കൾ: അബ്ദുറഹ്മാൻ ബാഖവി കൊടുവള്ളി, ഷഫാസ് നന്ദി, ജസീല തച്ചൻകുന്ന്, അസീമ ചിറക്കര.
Kozhikode
