തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (KEAM:2025) ഫലം ഉടൻ. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. KEAM ഫലം 2 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നു മന്ത്രി ആർ.ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാർക്ക് ഏകീകരണം സംബന്ധിച്ച തീരുമാനം എടുക്കാൻ വൈകിയത് മൂലമാണു ഫലപ്രഖ്യാപനം നീണ്ടത് പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫിസിൽ നിന്നോ നൽകിയിരിക്കുന്ന ഹെൽപ് ലൈൻ നമ്പറുകളിൽ നിന്നോ കൃത്യമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നു വിദ്യാർഥികൾ പരാതിപ്പെടുന്നുണ്ട്.
- Home
- വിദ്യാഭ്യാസം
- KEAM 2025: പരീക്ഷാഫലം ഉടൻ
KEAM 2025: പരീക്ഷാഫലം ഉടൻ
Share the news :

Jun 26, 2025, 11:55 am GMT+0000
payyolionline.in
ഒരുപാട് മെസ്സേജുകൾക്ക് റിപ്ലൈ നൽകാനുണ്ടോ? ഇനി വാട്ട്സ്ആപ്പ് എഐ സമ്മറി നൽകും
ഉപ്പും എരിവുമുള്ളത് മാത്രമല്ല, നല്ല മധുരമൂറും ഉഴുന്നുവട ട്രൈ ചെയ്താലോ?
Related storeis
ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
Jun 26, 2025, 12:38 pm GMT+0000
വിദ്യാർഥികളുടെ സമ്മർദം കുറക്കാൻ ഇനി മുതൽ പത്താം ക്ലാസിൽ രണ്ട് പൊതുപ...
Jun 25, 2025, 4:10 pm GMT+0000
കാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Jun 22, 2025, 11:18 am GMT+0000
ഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ
Jun 21, 2025, 3:18 pm GMT+0000
ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്ത...
Jun 21, 2025, 2:57 pm GMT+0000
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ് 28ന്
Jun 21, 2025, 2:48 pm GMT+0000
More from this section
വായനയ്ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽ
Jun 20, 2025, 7:23 am GMT+0000
ഒരുവര്‍ഷ പിജി പ്രോഗ്രാം, ആറുമാസ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാം; അ...
Jun 20, 2025, 7:15 am GMT+0000
സിഎസ്ഐആർ- യുജിസി നെറ്റ്: അപേക്ഷ 23 വരെ
Jun 18, 2025, 1:46 pm GMT+0000
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്; സ്കൂളുകളിൽ എത്തുന്നത്...
Jun 17, 2025, 12:30 pm GMT+0000
ബിരുദക്കാർക്ക് കോളടിച്ചു! കേരളത്തിൽ ഒരു ലക്ഷത്തിനടുത്ത് ശമ്പളം നേടാ...
Jun 17, 2025, 11:38 am GMT+0000
പ്ലസ് വൺ പ്രവേശനം ; അവസാന അലോട്ട്മെന്റ് ഇന്ന് – മുൻ അലോട്ട്മെ...
Jun 15, 2025, 3:07 am GMT+0000
വൊക്കേഷണൽ ഹയർസെക്കൻഡറി: മൂന്നാം അലോട്ട്മെൻ്റ് 16, 17 തിയതികളിൽ
Jun 14, 2025, 5:14 am GMT+0000
തൊഴിലും പഠനമാകും…സ്കൂൾ തലത്തിൽ തൊഴിൽ പഠനത്തിന് പാഠപുസ്തകങ്ങൾ
Jun 12, 2025, 1:46 pm GMT+0000
സാങ്കേതിക സര്‍വകലാശാലയില്‍ എംടെക്; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 16
Jun 12, 2025, 1:36 pm GMT+0000
ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്ത...
Jun 11, 2025, 2:12 pm GMT+0000
കേരള സർവകലാശാല നാല് വർഷ ബിരുദ പ്രവേശനം: അപേക്ഷ 15 വരെ
Jun 11, 2025, 12:40 pm GMT+0000
വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ ഇനി പാഠ്യ വിഷയം; പാഠ്യപദ്ധതിയിൽ ഉൾപ്...
Jun 11, 2025, 3:28 am GMT+0000
കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കും
Jun 11, 2025, 2:41 am GMT+0000
ലഹരി ഉപയോഗം, റാഗിങ്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് എതിരെയടക്...
Jun 9, 2025, 2:23 pm GMT+0000
പ്ലസ് വൺ ക്ലാസുകൾ 18മുതൽ: രണ്ടാം അലോട്മെന്റ് 9ന്
Jun 7, 2025, 1:10 pm GMT+0000