ദേശീയ ഗെയിംസിൽ കൊയിലാണ്ടി എസ്എആർബിടിഎം വിദ്യാർത്ഥിക്ക് ഗോൾഡ്

news image
Feb 19, 2025, 2:54 pm GMT+0000 payyolionline.in

 കൊയിലാണ്ടി: ഗോവയിൽ നടക്കുന്ന 37- മത് ദേശീയ ഗെയിംസിൽ കൊയിലാണ്ടി ഗവ. കോളേജ് വിദ്യാർത്ഥിയ്ക്ക് ഗോൾഡ് മെഡൽ. കളരിപ്പയറ്റ് വിഭാഗത്തിൽ(കൈപ്പോര്) കേരളത്തിനെ പ്രതിനിധാനം ചെയ്ത കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവണ്മെന്റ് കോളേജ്   ഷെഫിലി ഷിഫാത് (സെക്കൻറ് ബികോം ) വിദ്യാർത്ഥിനിയാണ്ഗോൾഡ് മെഡൽ കരസ്തമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe