പാലക്കാട്: പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ മുരുഗള ഊരിന് സമീപത്തെ സത്യക്കൽ പാറക്ക് സമീപമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് അധികൃതർ ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു.
81 തടങ്ങളിലായി 604 ചെടികൾ; പിഴുതെടുത്ത് നശിപ്പിച്ച് എക്സൈസ്; അഗളിയിൽ വൻ കഞ്ചാവ് വേട്ട
Jul 4, 2024, 11:24 am GMT+0000
payyolionline.in
ദേശീയപാത നോഡൽ ഓഫീസർ നാളെ ദുരിതബാധിത പ്രദേശങ്ങളിലെത്തും: നടപടി സിപിഎം പയ്യോളി ..
ക്ലാസ് മുറികളിലേക്ക് വിഷപ്പുക ഇരച്ചെത്തി, കാഞ്ഞങ്ങാട് ചികിത്സ തേടിയത് 61 വിദ് ..