പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശ്ശേരിയിലാണ് സംഭവം. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 5 നാണ് സെവനപ്പിന്റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി രാധാകൃഷ്ണൻ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
- Home
- Latest News
- വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി
Share the news :
Dec 24, 2025, 9:36 am GMT+0000
payyolionline.in
ബസ് സ്റ്റോപ്പില്‍ നിറയെ മൂത്രവും രക്തവും; മദ്യപസംഘത്തെക്കൊണ്ട് പൊറുതിമുട്ടി ..
ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില
Related storeis
ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില
Dec 24, 2025, 10:00 am GMT+0000
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകു...
Dec 24, 2025, 8:34 am GMT+0000
ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു, 40,000 രൂപയ...
Dec 24, 2025, 7:54 am GMT+0000
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു
Dec 24, 2025, 7:52 am GMT+0000
പ്രയത്നം വിഫലമായി: വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ...
Dec 24, 2025, 7:47 am GMT+0000
ശബരിമല സ്വർണക്കൊള്ള: എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർധന്റെ റൊഡ്ഡം ജ്വല...
Dec 24, 2025, 7:16 am GMT+0000
More from this section
വിഡിയോ/ ഫോട്ടോ എ.ഐ ആണോ? ജെമിനിയോട് ചോദിക്കാം
Dec 24, 2025, 6:47 am GMT+0000
തുരങ്കപാത നിര്‍മാണം; ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും
Dec 24, 2025, 6:35 am GMT+0000
പുലിയെ കണ്ടെന്ന് വീട്ടുകാർ; നാട് പരിഭ്രാന്തിയിൽ
Dec 24, 2025, 5:38 am GMT+0000
പ്രയത്നം വിഫലമായി: വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ...
Dec 24, 2025, 4:56 am GMT+0000
കുതിച്ചുയർന്ന് ബ്ലൂബേർഡ്-6; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിജയകരമായി വിക...
Dec 24, 2025, 4:50 am GMT+0000
കൊച്ചി മേയർ പ്രഖ്യാപനം; കോൺഗ്രസിൽ പൊട്ടിത്തെറി, കെപിസിസി അധ്യക്ഷന്‍...
Dec 24, 2025, 4:43 am GMT+0000
ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില
Dec 24, 2025, 4:31 am GMT+0000
വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ
Dec 24, 2025, 4:25 am GMT+0000
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ...
Dec 24, 2025, 4:05 am GMT+0000
മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട...
Dec 24, 2025, 3:35 am GMT+0000
വടകരയിൽ കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിനെ കടലിൽ കാണാതായി
Dec 23, 2025, 4:16 pm GMT+0000
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്...
Dec 23, 2025, 2:41 pm GMT+0000
ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് വേഗപ്പൂട്ടുമായി സംസ്ഥാന സർക്കാർ
Dec 23, 2025, 2:33 pm GMT+0000
എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ...
Dec 23, 2025, 2:19 pm GMT+0000
വളയം ചുഴലിയില്‍ മത്സ്യ ഗുഡ്സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യവിര...
Dec 23, 2025, 12:38 pm GMT+0000
