കോഴിക്കോട്: നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ബാറ്ററി മോഷണം നടത്താൻ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമാൻ കോളനിയിൽ അനീഷ് കുമാർ (26 ) നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് സമീപം റോഡരികിൽ നിർത്തിയിട്ട് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, എസ് സി പി ഒ രജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
- Home
- Latest News
- കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം തോന്നാതെ ലക്ഷ്യം വച്ചത് വണ്ടിയുടെ ബാറ്ററി; പിടിയിൽ
കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം തോന്നാതെ ലക്ഷ്യം വച്ചത് വണ്ടിയുടെ ബാറ്ററി; പിടിയിൽ
Share the news :

May 17, 2025, 2:12 am GMT+0000
payyolionline.in
വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പി ..
ഗാലക്സി എസ് 25 എഡ്ജ് പുറത്ത്; ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം
Related storeis
നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്
Jul 3, 2025, 12:22 pm GMT+0000
സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെ...
Jul 3, 2025, 10:37 am GMT+0000
ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ മരിച്ചു; വായിൽനിന്ന് നുരയ...
Jul 3, 2025, 10:22 am GMT+0000
ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്, ഗൃഹനാഥൻ വീട്ടിലെത്തിയപ്പോൾ വാതിൽ...
Jul 3, 2025, 10:20 am GMT+0000
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
Jul 3, 2025, 9:19 am GMT+0000
കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ...
Jul 3, 2025, 8:36 am GMT+0000
More from this section
ഒപ്പോ റെനോ സീരീസിലെ 14, 14 പ്രോ എന്നിവ ഇന്ത്യൻ വിപണിയിൽ ഇന്ന് ലോഞ്ച...
Jul 3, 2025, 6:44 am GMT+0000
വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയെ അന്വേഷിച...
Jul 3, 2025, 6:15 am GMT+0000
‘രജിസ്ട്രാറിന്റെ സസ്പെൻഷൻ ജനാധിപത്യ വിരുദ്ധം’; വി സി ഗവർണറുടെ കൂലി...
Jul 3, 2025, 5:20 am GMT+0000
തിരിച്ചറിയലിന് ജനന സർട്ടിഫിക്കേറ്റ് മാത്രം, ‘3 കോടി പേർക്ക് വ...
Jul 3, 2025, 4:50 am GMT+0000
മഴ, ചക്രവാതച്ചുഴി: നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
Jul 3, 2025, 4:39 am GMT+0000
തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് ...
Jul 3, 2025, 4:30 am GMT+0000
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത
Jul 3, 2025, 3:54 am GMT+0000
മകളെ കൊന്നത് രാത്രി വൈകിയെത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ;...
Jul 3, 2025, 3:13 am GMT+0000
അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറി...
Jul 2, 2025, 11:36 am GMT+0000
കർണാടകയിൽ മുഖ്യമന്ത്രി മാറില്ല, സിദ്ധരാമയ്യ തുടരും; നേതൃമാറ്റ ഊഹാപോ...
Jul 2, 2025, 10:33 am GMT+0000
ജപ്പാൻ വലിയ ഭൂകമ്പത്തിന്റെ വക്കിലോ? ദുരന്ത സാധ്യത മുന്നിൽ കണ്ട് തയ...
Jul 2, 2025, 10:26 am GMT+0000
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി
Jul 2, 2025, 10:22 am GMT+0000
തമിഴ്നാട്ടില്‍ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി വിദ്യാര്‍ത്ഥ...
Jul 2, 2025, 9:37 am GMT+0000
ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒ...
Jul 2, 2025, 9:31 am GMT+0000
സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Jul 2, 2025, 8:47 am GMT+0000