തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപണവുമായി കോൺഗ്രസ്. കോഴിക്കോട് ജില്ലയിൽ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിർമ്മിക്കാനുള്ള കരാർ 1838.1 കോടി രൂപയ്ക്ക് അദാനി എന്റർപ്രൈസസിന് ലഭിച്ചെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ അദാനി കമ്പനി റോഡ് നിർമ്മിക്കാതെ, 971 കോടി രൂപയ്ക്ക് ഈ കരാർ അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്സിന് മറിച്ചുനൽകി. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമ്മാണ ചെലവ്. എന്നാൽ വാഗഡ് ഇൻഫ്രാപ്രോജക്റ്റ് ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങൾക്ക് ഊഹിക്കാമോയെന്ന ചോദ്യവും സമൂഹ മാധ്യമമായ എക്സിലെ കുറിപ്പിൽ കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
- Home
- Latest News
- ‘1838 കോടിയുടെ കരാർ അദാനി 971 കോടിക്ക് വഗാഡിന് ഉപകരാർ നല്കി’ – അഴിയൂര്‍ – വെങ്ങളം ദേശീപാത നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് കോൺഗ്രസ്
‘1838 കോടിയുടെ കരാർ അദാനി 971 കോടിക്ക് വഗാഡിന് ഉപകരാർ നല്കി’ – അഴിയൂര്‍ – വെങ്ങളം ദേശീപാത നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് കോൺഗ്രസ്
Share the news :

May 24, 2025, 4:34 am GMT+0000
payyolionline.in
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു
2018ലെ പ്രളയ ദൃശ്യങ്ങൾ ഷെയർ ചെയ്താൽ കർശന നടപടി -മന്ത്രി കെ. രാജൻ
Related storeis
വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെയിൽ അപകടം; ഒരാൾ മണ്ണിനടിയിൽ കുട...
May 24, 2025, 9:47 am GMT+0000
കനത്ത മഴയിൽ കീഴൂർ – നന്തി റോഡ് മുങ്ങി ; പലയിടത്തും വാഹനങ്ങളുട...
May 24, 2025, 9:10 am GMT+0000
‘പാകിസ്താന് ഭീകരരെ സംരക്ഷിക്കുന്നു’; ഐക്യരാഷ്ട്രസഭയില്‍ ആഞ്ഞടിച്ച്...
May 24, 2025, 9:09 am GMT+0000
ട്രെയിന്‍ യാത്രക്കാരെ പിഴിഞ്ഞ് IRCTC; ഓണ്‍ലൈന്‍ ബുക്കിംഗിന് മൂന്ന് ...
May 24, 2025, 8:38 am GMT+0000
സംസ്ഥാനത്ത് കാലവർഷം എത്തി; കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം
May 24, 2025, 7:08 am GMT+0000
ജില്ലയിലെ ദുരന്തമുഖങ്ങളിൽ സൈന്യവും ഇനി വിളിപ്പുറത്ത്
May 24, 2025, 7:06 am GMT+0000
More from this section
മഴ കനക്കുന്നു; കയാക്കിങ്, റാഫ്റ്റിങ്, ട്രക്കിങ് നിരോധിച്ചു
May 24, 2025, 5:08 am GMT+0000
വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ ഇൻഷുറൻസ് നൽകാൻ വൈകി; 19,40,000 ര...
May 24, 2025, 5:07 am GMT+0000
2018ലെ പ്രളയ ദൃശ്യങ്ങൾ ഷെയർ ചെയ്താൽ കർശന നടപടി -മന്ത്രി കെ. രാജൻ
May 24, 2025, 4:43 am GMT+0000
‘1838 കോടിയുടെ കരാർ അദാനി 971 കോടിക്ക് വഗാഡിന് ഉപകരാർ നല്കി...
May 24, 2025, 4:34 am GMT+0000
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു
May 24, 2025, 3:55 am GMT+0000
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു
May 24, 2025, 3:38 am GMT+0000
സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
May 24, 2025, 3:29 am GMT+0000
ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പീഡിപ്പിച്ച പ്രതിക്ക...
May 24, 2025, 3:27 am GMT+0000
ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; പടരുന്നത് കോവിഡിന്റെ പുതിയ വകഭേദം
May 23, 2025, 4:10 pm GMT+0000
കേരളത്തിലെ 9 ജില്ലകളിലൂടെ നീളുന്ന പുതുപാത, എൻ എച്ച് 66; തലമുറകൾ കണ്...
May 23, 2025, 2:26 pm GMT+0000
താമരശ്ശേരിയിൽ വ്യാജ സ്വർണ്ണ തട്ടിപ്പ്; കൊശമറ്റം ഫിനാൻസ് മാനേജർക്കും...
May 23, 2025, 2:16 pm GMT+0000
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ; മഴയറിയാന്‍ വയനാട്ടിൽ ഇത്തവണ അധിക...
May 23, 2025, 1:34 pm GMT+0000
സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്ക...
May 23, 2025, 12:40 pm GMT+0000
ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല,’...
May 23, 2025, 12:23 pm GMT+0000
കനത്ത മഴയും കൊടുങ്കാറ്റും; ദില്ലിയിലും യുപിയിലും മരണസംഖ്യ 50 കടന്നു
May 23, 2025, 11:28 am GMT+0000