തിരുവനന്തപുരം: ഹിന്ദുസ്ഥാൻ പെട്രോളിയം
കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ റിഫൈനറിയിൽ 63 ഒഴിവുകൾ ഉണ്ട്. അപേക്ഷ ഏപ്രിൽ 30വരെ ഓൺലൈനായി നൽകാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ വിഭാഗത്തിൽ 3 വർഷ എൻജിനീയ റിങ് ഡിപ്ലോമ ഉള്ളവർക്കും ഫയർ ആൻഡ് സേഫ്റ്റിയിൽ ഏതെങ്കിലും സയൻസ് ബിരുദവും ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമയും ഉള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 25 വയസ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ മുതൽ 1,20,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://hindustanpetroleum.com സന്ദർശിക്കുക.
- Home
- Latest News
- ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
Share the news :

Apr 24, 2025, 6:37 am GMT+0000
payyolionline.in
പാകിസ്താൻ സർക്കാറിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ സസ്പെൻഡ് ചെയ്തു
തുറയൂർ കീരൻകൈ തേറമ്പത്ത് ഇബ്രാഹിം നിര്യാതനായി
Related storeis
ഇരുചക്രവാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ചാൽ മതി; പുതിയ ഹൈവേയിൽ ‘ന...
Apr 24, 2025, 9:53 am GMT+0000
പാലക്കാട്, കോട്ടയം, കൊല്ലം കലക്ടറേറ്റുകള്‍ക്ക് ബോംബ് ഭീഷണി
Apr 24, 2025, 9:45 am GMT+0000
3200 രൂപ വീതം; മെയ് മാസത്തിൽ സാമൂഹ്യ, ക്ഷേമ പെൻഷൻ്റെ രണ്ടു ഗഡു ലഭിക...
Apr 24, 2025, 8:59 am GMT+0000
ദുബൈ പ്രവാസിയായ നീരജ് നാട്ടിലെത്തിയത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്ക...
Apr 24, 2025, 8:48 am GMT+0000
ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകും; ആക്രമണം...
Apr 24, 2025, 8:03 am GMT+0000
പാക് അധീന കശ്മീരിൽ ഭീകരകേന്ദ്രങ്ങൾ സജീവമെന്ന് ഇന്റലിജൻസ്
Apr 24, 2025, 7:37 am GMT+0000
More from this section
മുത്താമ്പി പാലത്തിൽ നിന്നും ചാടിയയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം ...
Apr 24, 2025, 7:10 am GMT+0000
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
Apr 24, 2025, 6:37 am GMT+0000
പാകിസ്താൻ സർക്കാറിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ സസ്പെൻഡ് ചെയ്തു
Apr 24, 2025, 6:34 am GMT+0000
പതിനഞ്ചുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരണം; വ്ലോഗർ ...
Apr 24, 2025, 6:17 am GMT+0000
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരുടെ ആക്രമണത്തിൽ സൈനികന് വീ...
Apr 24, 2025, 6:13 am GMT+0000
ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ്;രണ്ടു നവീന ഉത്പന്നങ്ങള...
Apr 24, 2025, 5:45 am GMT+0000
സംസ്ഥാനത്ത് ഇന്നും ഇടിഞ്ഞ് സ്വർണവില; പ്രതീക്ഷയിൽ ഉപഭോക്താക്കൾ
Apr 24, 2025, 5:21 am GMT+0000
വീണ്ടും ഭീകരാക്രമണ ശ്രമം: ഉധംപുരിൽ ഏറ്റുമുട്ടൽ; നാവികാഭ്യാസം പ്രഖ്യ...
Apr 24, 2025, 5:16 am GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് പണം തട്ടിപ്പറിച്ച് ഓടി...
Apr 24, 2025, 4:52 am GMT+0000
‘ഷൈൻ വെള്ളപ്പൊടി തുപ്പിയത് തൻ്റെ മുന്നിൽ വെച്ച്’; വിൻസി...
Apr 24, 2025, 3:48 am GMT+0000
താമരശ്ശേരി ചുരത്തില്‍ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണു
Apr 24, 2025, 3:27 am GMT+0000
കോഴിക്കോട് എരഞ്ഞിക്കലിൽ വാഹനങ്ങൾ തമ്മിൽ തട്ടി; വിദ്യാർഥിക്കു ക്രൂരമ...
Apr 24, 2025, 3:23 am GMT+0000

കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം
Apr 23, 2025, 5:14 pm GMT+0000
തിരിച്ചടിച്ച് ഇന്ത്യ; പാക്ക് പൗരന്മാര് രാജ്യം വിടണം; സിന്ധു നദീജലക...
Apr 23, 2025, 4:24 pm GMT+0000
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമ...
Apr 23, 2025, 2:56 pm GMT+0000