ഹരിപ്പാട്: പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കരുവാറ്റ കന്നുകാലിപാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) ആണ് മരിച്ചത്. ഇന്ന് രാവിലെ11 മണിയോടുകൂടി വീടിന് സമീപമുള്ള പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പുകടിയേൽക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴം രാവിലെ 10ന് കരുവാറ്റ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ഐപ്പ്. മകൾ അഞ്ചു ഐപ്പ്. മരുമകൻ: അഭിലാഷ് കൃഷ്ണൻ.
- Home
- Latest News
- ഹരിപ്പാട് തേങ്ങപെറുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു
ഹരിപ്പാട് തേങ്ങപെറുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു
Share the news :

Jun 25, 2024, 4:07 pm GMT+0000
payyolionline.in
പയ്യോളിയിൽ സാംസ്കാരിക നിലയം നിർമ്മിക്കണം: ഇപ്റ്റ
ഒള്ളൂർ യു.പി സ്കൂളിൽ വായനവാരാചാരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ് ..
Related storeis
ഒരേ ദിവസം ജോബ്ഡ്രൈവും തൊഴിൽമേളയും , 500ൽ കൂടുതൽ ഒഴിവുകൾ ; യോഗ്യത, ര...
Mar 13, 2025, 9:24 am GMT+0000
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകാർക്ക് എട്ടിന്റെ പണി! 83...
Mar 13, 2025, 8:18 am GMT+0000
ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്ക...
Mar 13, 2025, 8:14 am GMT+0000
ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെ...
Mar 13, 2025, 7:56 am GMT+0000
മനുഷ്യക്കടത്ത്: വ്യാജ പ്രൊഫസറും കൂട്ടാളികളും മുംബൈയിൽ അറസ്റ്റിൽ
Mar 13, 2025, 7:48 am GMT+0000
രാത്രി ചോദ്യപേപ്പർ മുറിക്ക് സമീപം എത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ
Mar 13, 2025, 7:08 am GMT+0000
More from this section
ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ പിക്കപ്പിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
Mar 13, 2025, 6:05 am GMT+0000
ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി ഹണിട്രാപ്പിൽ കുടുക്...
Mar 13, 2025, 6:03 am GMT+0000
കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഭാര്യയ്ക്കെതിരെ പരാതിയുമായി 46കാരന...
Mar 13, 2025, 6:00 am GMT+0000
കത്തിക്കയറി സ്വർണവില, വീണ്ടും സർവ്വകാല റെക്കോർഡിൽ, പ്രതീക്ഷ മങ്ങി സ...
Mar 13, 2025, 5:52 am GMT+0000
നോമ്പുതുറ പിരിവ്: ജൂനിയേഴ്സിനോട് ചോദിക്കാൻ പോയ സീനിയേഴ്സിനെ പൊലീ...
Mar 13, 2025, 4:19 am GMT+0000
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയെ തുടർന്നു പേരാമ്പ്ര പന്...
Mar 13, 2025, 3:49 am GMT+0000
ജില്ലയിലെ ഇന്ന് അറിയേണ്ട പ്രധാന സംഭവങ്ങൾ!
Mar 13, 2025, 3:45 am GMT+0000
യുഎസ് സീക്രട്ട് സർവീസിന്റെ വാണ്ടഡ് ലിസ്റ്റിൽ, കേരള പൊലീസും സിബിഐയു...
Mar 13, 2025, 3:41 am GMT+0000
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി തലസ്ഥാ...
Mar 13, 2025, 3:31 am GMT+0000
ഡോക്ടർ എഴുതിയ മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നൽകി,കണ്ണൂരില്‍ ...
Mar 13, 2025, 3:26 am GMT+0000
കോഴിക്കോട് കുണ്ടായിത്തോട് മകൻ അച്ഛനെ കൊലപ്പെടുത്തിയത് ദുഷ്പ്രചാര...
Mar 13, 2025, 3:18 am GMT+0000
’10ാം തരം പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ മറ്റൊരു വിദ്യാഥിന...
Mar 12, 2025, 4:44 pm GMT+0000
കൊയിലാണ്ടിയിലെത്തിയ ട്രെയിനിൻ്റെ അടിഭാഗത്ത് തീ; റെയിൽവെ ജീവനക്കാർ ത...
Mar 12, 2025, 4:36 pm GMT+0000
ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്ക മരിച്ചു; കോഴിക്കോട് മെഡി. കോളേജില്‍ ...
Mar 12, 2025, 3:06 pm GMT+0000
വയനാട് പേര്യ ചുരത്തില്‍ റോഡിൽ പരന്നൊഴുകി ഓയിൽ; തെന്നിമാറി ബൈക്കുകൾ,...
Mar 12, 2025, 3:00 pm GMT+0000