തിരുവനന്തപുരം: സ്ഥിരം വിസിമാരില്ലാത്ത സർവ്വകലാശാലകളിലെ വിസി നിയമന നടപടികളുമായി ഗവർണര്‍ മുന്നോട്ട്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും. വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. 9 സർവ്വകലാശാലാ രജിസ്ട്രാർമാർക്കാണ് ഗവർണര്‍ കത്ത് നൽകുക. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക. കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കിക്കൊണ്ട് നിയമസഭ പാസ്സാക്കിയ ബിൽ ഗവർണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.
- Home
- Latest News
- സർവകലാശാലകളിലെ വിസി നിയമനം; ഗവർണർ നടപടികളിലേക്ക്; 9 സർവ്വകലാശാലകൾക്ക് കത്ത് നൽകും
സർവകലാശാലകളിലെ വിസി നിയമനം; ഗവർണർ നടപടികളിലേക്ക്; 9 സർവ്വകലാശാലകൾക്ക് കത്ത് നൽകും
Share the news :
Dec 8, 2023, 11:29 am GMT+0000
payyolionline.in
റേഷൻകട വഴിയുളള അരിവിതരണം മുടങ്ങില്ല; മൂൻകൂർ പണം നൽകണ്ട, അരി വിട്ടുകൊടുക്കാന്‍ ..
കെഎസ്ഇബി ജീവനക്കാർക്ക് കനത്ത തിരിച്ചടി; ക്ഷാമബത്ത നല്‍കില്ലെന്ന് ബോർഡ്, കാരണം ..
Related storeis
വടകരയിൽ അധ്യാപകന് ആറംഗസംഘത്തിന്റെ മർദനം; വാരിയെല്ലിനും കണ്ണിനും ഗ...
Nov 7, 2024, 1:23 am GMT+0000
പാലക്കാട് ഹോട്ടലിൽ പാതിരാ റെയ്ഡ്; 10 പേർക്കെതിരെ കേസ്
Nov 6, 2024, 3:22 pm GMT+0000
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപര...
Nov 6, 2024, 3:09 pm GMT+0000
ഹിമാചൽ പ്രദേശിലെ കോൺഗ്രസിൻ്റെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടു
Nov 6, 2024, 2:37 pm GMT+0000
ലബനൻ പേജർ സ്ഫോടനം: റിൻസൻ നോർവേ കമ്പനി വിട്ടു, ‘കാണാതാകൽ കേസ്’ അന്വേ...
Nov 6, 2024, 2:11 pm GMT+0000
ഭൂമി കുംഭകോണം: സിദ്ധരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്തു
Nov 6, 2024, 1:42 pm GMT+0000
More from this section
പാലക്കാട്ടെ പാതിരാ റെയ്ഡ്: മാധ്യമപ്രവർത്തകന്റെ നേരിട്ടുള്ള ചോദ്യത്...
Nov 6, 2024, 11:44 am GMT+0000
പ്രസംഗം റദ്ദാക്കി കമല ഹാരിസ്; ഇന്ന് മാധ്യമങ്ങളെയും കാണില്ല
Nov 6, 2024, 10:35 am GMT+0000
‘നിവിൻ പോളിയ്ക്ക് പൊലീസുമായി ബന്ധം, രക്ഷിച്ചത് പൊലീസിൻ്റെ ഇടപ...
Nov 6, 2024, 10:27 am GMT+0000
ഇന്ത്യയില്‍ പാകിസ്ഥാന് ഹാക്കിംഗ് സംഘത്തിന്റെ സൈബര്‍ ആക്രമണ സാധ്യത...
Nov 6, 2024, 10:24 am GMT+0000
വനിത നേതാക്കളുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയത് പിണറായിയുടെ അന...
Nov 6, 2024, 9:46 am GMT+0000
യുട്യൂബ് ചാനൽ വഴി ഹണിട്രാപ്പ്: രണ്ടരക്കോടി തട്ടിയ കൊല്ലം സ്വദേശികളാ...
Nov 6, 2024, 9:34 am GMT+0000
അമേരിക്കയിൽ ട്രംപ് അധികാരത്തിലേക്ക്
Nov 6, 2024, 8:49 am GMT+0000
ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്, പ്രതിപട്ടികയിൽ നിന്ന് ...
Nov 6, 2024, 8:45 am GMT+0000
‘എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ?’ പൊലീസിന്...
Nov 6, 2024, 7:24 am GMT+0000
റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം; ‘തെളിമ’ 15 മുതൽ
Nov 6, 2024, 7:05 am GMT+0000
സംസ്ഥാനത്തെ 3 ട്രെയിനുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി
Nov 6, 2024, 6:36 am GMT+0000
ഷാഫി കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചതെങ്ങനെ എന്ന് എനിക്കറിയാം -സരിൻ
Nov 6, 2024, 6:32 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്; ജില്ല അതിർത്തികളിൽ നിരീക്...
Nov 6, 2024, 6:15 am GMT+0000
‘റെയ്ഡിന് പിന്നിൽ മന്ത്രി രാജേഷും അളിയനും ബി.ജെ.പി നേതാക്കളും’; രൂക...
Nov 6, 2024, 6:07 am GMT+0000
സിനിമ കണ്ട് പ്രചോദനം; വയോധികയെ കാറിൽ കയറ്റി ആഭരണങ്...
Nov 6, 2024, 6:01 am GMT+0000