കൊയിലാണ്ടി: സർദാർ വല്ലഭായി പട്ടേലിന്റെ150ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രം രാഷ്ട്രീയ ഏകദ ദിവസമായി ആചരിക്കുന്നതിന് ഭാഗമായി കൊയിലാണ്ടി മാറുകയാണ് എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കൊയിലാണ്ടി ജനമൈത്രി പോലീസും ട്രാഫിക് യൂണിറ്റും ടൂറിസം പോലീസും കൊയിലാണ്ടിയിലെ വിവിധ എസ്പിസി യൂണിറ്റുകളും പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ലഹരിക്കെതിരെ കൂട്ടയോട്ടം 31 -10-25 തിയ്യതി കാലത്ത് 7:00 മണിക്ക് ആനക്കുളം ചിറ പരിസരത്തു വെച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുജിലേഷ് ഫ്ലാഗ് ഓഫ് ചെയ്ത് കൊയിലാണ്ടി സ്റ്റേഡിയത്തിൽ എത്തിയ ചടങ്ങിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ് എച്ഒ ശ്രീ അഭിലാഷ്വാ ഡേവിഡ് പ്രതിജ്ഞ വാചകം ചൊല്ലിയ ചടങ്ങിൽ പൗര പ്രമുഖരും, വിവിധ സംഘടനകളും പങ്കെടുത്തു
സർദാർ വല്ലഭായി പട്ടേൽ ജന്മവാർഷികം: കൊയിലാണ്ടിയിൽ ലഹരിക്കെതിരെ കൂട്ടയോട്ടം
Share the news :
Nov 1, 2025, 4:54 am GMT+0000
payyolionline.in
സർദാർ വല്ലഭായി പട്ടേലിന്റെ 150 താമത് ജന്മദിനം ആഘോഷിച്ചു.
പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്...
Oct 30, 2025, 2:12 pm GMT+0000
നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു
Oct 30, 2025, 12:36 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവ...
Oct 29, 2025, 2:22 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർ...
Oct 28, 2025, 4:31 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവ...
Oct 27, 2025, 2:36 pm GMT+0000
കൊയിലാണ്ടി നഗര സഭ യുഡിഎഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി
Oct 26, 2025, 2:57 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്ര...
Oct 26, 2025, 1:34 pm GMT+0000
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ പി.ബി.ആർ. മന്ത്രി എ.ക...
Oct 26, 2025, 10:35 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക...
Oct 26, 2025, 5:29 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത...
Oct 25, 2025, 2:42 pm GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:16 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്...
Oct 23, 2025, 1:19 pm GMT+0000
ചേമഞ്ചേരി ആറ്റപ്പുറത്ത് നാണിഅമ്മ അന്തരിച്ചു
Oct 22, 2025, 4:57 am GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയിൽ പുസ്തക ചർച്ച ശ്രദ്ധേയമായി
Oct 21, 2025, 6:56 am GMT+0000
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ അന്തരിച്ചു
Oct 17, 2025, 1:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവ...
Oct 15, 2025, 2:35 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ് സംവരണ പട്ടികയായി ; കീഴരിയൂരിലെ വാർഡുകൾ ഇങ്ങനെ
Oct 14, 2025, 8:40 am GMT+0000
മേപ്പയ്യൂർ’ കൊഴുക്കല്ലൂർ തച്ചറോത്ത് രാഘവൻ നായർ അന്തരിച്ചു
Oct 13, 2025, 12:58 am GMT+0000
കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപ...
Oct 12, 2025, 1:59 pm GMT+0000
കൊയിലാണ്ടിയിൽ അലയൻസ് ഇന്റർനാഷണൽ ജില്ലാ ഡിസ്ട്രിക് കൺവെൻഷൻ
Oct 12, 2025, 1:09 pm GMT+0000
മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിജിലൻസ് പരിശോധന വേണം: കെ ജി കെ എസ്
Oct 11, 2025, 11:00 am GMT+0000
