തിരുവനന്തപുരം:സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളുടെ പ്രവർത്തന സമയം അടുത്ത ആഴ്ചയോടെ വർധിപ്പിക്കും. സ്കൂള്‍ സമയം അരമണിക്കൂർ അധികമാണ് നീട്ടുന്നത്. ഇതിൽ മാറ്റമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. രാവിലെയും വൈകിട്ടും 15 മിനിറ്റ് സമയമാണ് വർധിപ്പിക്കുക. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഈ പുതിയ അധ്യയന വർഷത്തെ അക്കാദമിക്ക് കലണ്ടർ ഉടൻ പുറത്തിറക്കും.ഈ അധ്യയന വർഷം മുതൽ കൂടുതൽ ക്ലാസുകളിൽ മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുകയാണ്. ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ സേ -പരീക്ഷ എഴുതണം. മാർക്ക് കുറഞ്ഞ കുട്ടികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകിയാണ് സേ പരീക്ഷ നടത്തുക. ഇതിന് പുറമെ ഈ വർഷം കൂടുതൽ ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് സ്കൂൾ സമയം അരമണിക്കൂർ അധികം നീട്ടുന്നത്.
- Home
- Latest News
- സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും
സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും
Share the news :

Jun 10, 2025, 5:00 am GMT+0000
payyolionline.in
18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം
മനുഷ്യന്റെ പ്രതിരോധശേഷിയെ വേഗത്തിൽ തകർക്കുന്ന എക്സ്.എഫ്.ജി കോവിഡ് വകഭേദം ഇന്ത ..
Related storeis
ലഹരിക്കേസിൽ പിടികൂടി, സ്റ്റേഷനിലെത്തിയതിനു പിന്നാലെ ഇറങ്ങിയോടി പ്രത...
Aug 6, 2025, 12:19 pm GMT+0000
അശ്ലീല സിനിമ രംഗങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേത മേനോ...
Aug 6, 2025, 11:44 am GMT+0000
പനിക്കു ചികിത്സ തേടിയ വയോധികയുടെ കൈമുറിഞ്ഞു; ഡ്രിപ് സൂചി മാറ്റിയത് ...
Aug 5, 2025, 5:00 pm GMT+0000
പി എഫ് ബാലൻസ് ചെക്ക് ചെയ്യുമ്പോൾ സൈറ്റ് പണിമുടക്കിയോ; ഇക്കാര്യങ്ങൾ ...
Aug 5, 2025, 4:53 pm GMT+0000
ഫാസ്ടാഗ് വാര്‍ഷിക പാസ് ഈ മാസം 15 മുതല്‍; എന്താണ് മാറ്റങ്ങൾ, എങ്ങനെ ...
Aug 5, 2025, 3:58 pm GMT+0000
കൊടും ക്രൂരത; പൂച്ചയെ വെട്ടിനുറുക്കി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി യു...
Aug 5, 2025, 3:38 pm GMT+0000
More from this section
ഷൊർണൂർ- കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവതിക്ക് പരിക്ക്
Aug 5, 2025, 2:38 pm GMT+0000
കൗണ്ടറിൽ ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോയിൽ കാഷ്ലെസ് ടിക്കറ്റ് വെൻഡ...
Aug 5, 2025, 2:27 pm GMT+0000
മഴ ജാഗ്രത; ഇരുവഴിഞ്ഞി പുഴയിൽ മലവെള്ള പാച്ചില്‍, നാല് ജില്ലകളില്‍ റെ...
Aug 5, 2025, 12:39 pm GMT+0000
നഴ്സിങ് പഠിക്കാൻ ബെംഗളൂരുവിലെത്തി, ആദ്യം ലഹരി ഉപയോഗം പിന്നീട് കച്ചവ...
Aug 4, 2025, 4:12 pm GMT+0000
ഇടുക്കിയിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Aug 4, 2025, 4:05 pm GMT+0000
‘കളിപ്പാട്ടങ്ങൾ എടുക്കാൻ ഷെൽഫിലേക്ക് കൈ നീട്ടി, കണ്ടത് മൂർഖൻ പാമ്പി...
Aug 4, 2025, 2:35 pm GMT+0000
മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരിക...
Aug 4, 2025, 1:19 pm GMT+0000
കേരളത്തിന് വയസ്സാകുന്നു!; വയോജനങ്ങളുടെ എണ്ണം 2036ൽ ജനസംഖ്യയുടെ 22.8...
Aug 4, 2025, 1:05 pm GMT+0000
മെസിക്ക് വേണ്ടി കാത്തിരിക്കേണ്ട; ഇതിഹാസ താരം കേരളത്തിലേക്കില്ലെന്ന്...
Aug 4, 2025, 11:25 am GMT+0000
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; മുംബൈയിൽ മത്സ്യത്തൊഴിലാളിയുടെ കാലിന്...
Aug 4, 2025, 11:01 am GMT+0000
‘ഞാനോ കുടുംബമോ ഇടപെടില്ല’: ലഹരി കേസിൽ പിടികൂടിയ സഹോദരനെ സംരക്ഷിക്കി...
Aug 3, 2025, 2:29 pm GMT+0000
തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കന് കരടിയുടെ ആക്രമണത്തില്‍ പരുക്ക്
Aug 3, 2025, 2:11 pm GMT+0000
രോഗികൾ പിരിവിട്ട് ചികിത്സാ ഉപകരണങ്ങൾ വാങ്ങി, കാലതാമസം, ഡോ.ഹാരിസിന്റ...
Aug 3, 2025, 2:02 pm GMT+0000
കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം; ഒരു സംഘം വർക്കല സ്വദേശികളുടെ ക...
Aug 3, 2025, 1:29 pm GMT+0000
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോ...
Aug 3, 2025, 1:26 pm GMT+0000