എ 320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ പ്രശ്നം പരിഹരിക്കുന്നതിനാൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് തടസങ്ങൾ നേരിടും. രാജ്യത്തെ 200-250 വിമാനങ്ങളെ ഇത് ബാധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. തീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തിനു നിർണായകമായ ഡാറ്റയെ ദുഷിപ്പിച്ചേക്കാമെന്നും ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ മാറ്റങ്ങൾ വിമാനങ്ങളിൽ വരുത്തുന്നതിനാൽ വിമാന സർവീസുകൾക്ക് തടസമുണ്ടാകുമെന്നും എയർബസ് അറിയിച്ചു. സോഫ്റ്റ്വെയർ മാറ്റങ്ങൾക്കും ഹാർഡ്വെയർ പുനഃക്രമീകരണത്തിനുമായി ആഭ്യന്തര വിമാന കമ്പനികളുടെ നാരോ-ബോഡി എ320 വിമാനങ്ങൾ നിലത്തിറക്കേണ്ടിവരുന്നതിനാലാണ് പ്രവർത്തനങ്ങൾക്കു തടസമുണ്ടാകുന്നത്. ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് ഏകദേശം 560 എ320 വിമാനങ്ങളുണ്ട്. അവയിൽ 200-250 വിമാനങ്ങൾക്ക് സോഫ്റ്റ്വെയർ, ഹാർഡ്വെയർ പ്രശ്നപരിഹാരം ആവശ്യമായി വരുമെന്ന് അവർ കൂട്ടിച്ചേർത്തു
- Home
- Latest News
- സോഫ്റ്റ്വെയർ തകരാർ: ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ മുടങ്ങും
സോഫ്റ്റ്വെയർ തകരാർ: ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ മുടങ്ങും
Share the news :
Nov 29, 2025, 12:51 pm GMT+0000
payyolionline.in
തദ്ദേശ തെരഞ്ഞെടുപ്പ്: ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതി ..
കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം
Related storeis
കൊയിലാണ്ടിയിലെ കുടുംബശ്രീ പ്രീമിയം ഹോട്ടലില്‍ ഗ്യാസ് ലീക്കായി തീപിട...
Jan 17, 2026, 5:20 am GMT+0000
ആയഞ്ചേരിയിൽ നിർത്തിയിട്ട ബസിനു പിറകിൽ ഓട്ടോ ഇടിച്ചു ; അപകടത്തിൽപ്പെ...
Jan 17, 2026, 5:15 am GMT+0000
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം; യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ...
Jan 17, 2026, 2:13 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന...
Jan 17, 2026, 2:11 am GMT+0000
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമ...
Jan 17, 2026, 2:09 am GMT+0000
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്...
Jan 17, 2026, 2:07 am GMT+0000
More from this section
പങ്കാളിത്ത പെന്ഷന് പകരം അഷ്വേഡ് പെന്ഷൻ പദ്ധതി; നടപ്പാക്കുമെന്ന് ധ...
Jan 16, 2026, 2:31 pm GMT+0000
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു; മുക്കത്ത് വിദ്യാർത്ഥിനിക്ക് പരിക്ക്
Jan 16, 2026, 12:14 pm GMT+0000
ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്റഫ് ...
Jan 16, 2026, 12:08 pm GMT+0000
എറണാകുളം പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി
Jan 16, 2026, 11:28 am GMT+0000
അതിജീവിതയെ അധിക്ഷേപിച്ച സംഭവം: മഹിള കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Jan 16, 2026, 11:27 am GMT+0000
യൂട്യൂബില്‍ നിന്ന് കോടികൾ സമ്പാദിക്കാൻ കഴിയുമോ? 1,000 കാഴ്ചക്കാരില...
Jan 16, 2026, 10:10 am GMT+0000
ഗ്രാമങ്ങളിലും ഇനി വർക്ക് നിയർ ഹോം ; കൊട്ടാരക്കരയിലെ ആദ്യ കേന്ദ്രം ...
Jan 16, 2026, 10:04 am GMT+0000
കത്തെഴുതാം, സ്വിറ്റ്സർലൻഡ് കാണാം; 50,000 രൂപ സമ്മാനവുമായി സിബിഎസ്ഇ
Jan 16, 2026, 9:57 am GMT+0000
മലപ്പുറത്ത് 14 കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃ...
Jan 16, 2026, 8:51 am GMT+0000
ഫ്ലാറ്റ് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന്; ഷിബു ബേബി ജോണിന...
Jan 16, 2026, 8:49 am GMT+0000
വടകര താലൂക്കിൽ ജനുവരി 22ന് സ്വകാര്യ ബസ് സമരം
Jan 16, 2026, 8:46 am GMT+0000
സൂപ്രണ്ടും ഡോക്ടർമാരുമില്ലാതെ വടകര ജില്ലാ ആശുപത്രി; പ്രവർത്തനം താളം...
Jan 16, 2026, 7:27 am GMT+0000
കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാള്‍ പൊലീസ...
Jan 16, 2026, 6:55 am GMT+0000
കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; സ്വർണ കപ്പിനായി വാശിയോടെ പോരാടി ...
Jan 16, 2026, 6:19 am GMT+0000
സ്വർണ്ണം വാങ്ങാൻ ഇത് പറ്റിയ സമയമോ; അറിയൂ ഇന്നത്തെ പൊൻവില
Jan 16, 2026, 6:14 am GMT+0000
