തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കിയതോടെ 30ശതമാനം മാർക്ക് ലഭിക്കാതെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് ക്ലാസുകൾ നടക്കുക.
എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ കൃത്യമായ വിവരങ്ങൾ ഇന്ന് രക്ഷകർത്താക്കളെ
അറിയിക്കും. വിവിധ വിഷയങ്ങളിൽ പരാജയപ്പെട്ട കുട്ടികൾക്ക് നാളെമുതൽ ഏപ്രിൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടക്കും. രാവിലെ 9.30 മുതൽ 12.30
വരെയാണ് ക്ലാസ്. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ അല്ലെങ്കിൽ വിഷയങ്ങളിൽ മാത്രമാണ് സ്പെഷ്യൽ ക്ലാസ് ഉണ്ടാകുക. ക്ലാസുകൾ നൽകിയ ശേഷം ഏപ്രിൽ 25 മുതൽ 28വരെ സേ- പരീക്ഷ നടത്തും. പരീക്ഷ ഫലം ഏപ്രിൽ 30 പ്രസിദ്ധീകരിക്കും.പഠന പിന്തുണ ക്ലാസുകളുമായി ബന്ധപ്പെട്ട് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരുന്നുണ്ട്. സ്കൂളുകളിലും പിടിഎ കമ്മിറ്റികളുടെ നേതൃത്വത്തിൽ യോഗം നടക്കും.
- Home
- Latest News
- സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും
സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും
Share the news :

Apr 7, 2025, 10:36 am GMT+0000
payyolionline.in
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) ഏപ്രില്‍ 15വരെ അപേ ..
ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
Related storeis
കുഞ്ഞിപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
May 31, 2025, 5:04 pm GMT+0000
ഇനി കൂടുതല്‍ നേരം പഠിക്കണം, ഹൈസ്കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍...
May 31, 2025, 4:01 pm GMT+0000
‘പോകല്ലേ, പോകല്ലേ എന്ന് പറഞ്ഞതാ.. മഴയത്ത് അവർ കേട്ടില്ല’ -കണ്ണൂരിൽ ...
May 31, 2025, 3:32 pm GMT+0000
കറങ്ങി നടപ്പാണോ? പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടോ?; ക്ലാസ് ‘ക...
May 31, 2025, 3:21 pm GMT+0000
സ്കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ മോശമായാൽ തീരുമാനം മാറ്റുമെന്ന് ...
May 31, 2025, 2:40 pm GMT+0000
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു
May 31, 2025, 8:51 am GMT+0000
More from this section
വന്ദേഭാരതിൽ നോൺ-വെജ് പ്രാതൽ ഭക്ഷണത്തിന് വിലക്ക്; പ്രതിഷേധവുമായി യാത...
May 31, 2025, 7:37 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്ത് ഇന്നും ട്രെയിനുകള്‍ വൈകുന്നു
May 31, 2025, 7:33 am GMT+0000
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനങ്ങളോട് റിപ...
May 31, 2025, 7:31 am GMT+0000
ഖാദി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ മസ്റ്ററിങ് നടത്തണം
May 31, 2025, 7:28 am GMT+0000
കോഴിയിറച്ചിക്കും മുട്ടയ്ക്കും വിലകൂടി; പച്ചക്കറിക്കും കൂടുന്നു
May 31, 2025, 7:16 am GMT+0000
ലോറിയും ബസ്സും സർവീസ് റോഡിൽ മുന്നോട്ട് പോവാനാകാതെ കുടുങ്ങി ; തിക്കോ...
May 31, 2025, 6:11 am GMT+0000
‘സ്കൂള്‍ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീര...
May 31, 2025, 5:49 am GMT+0000
വീണ്ടും കാട്ടാനക്കലി: പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള...
May 31, 2025, 4:51 am GMT+0000
മേയ് മാസത്തെ ഓരോ ദിവസത്തെയും സ്വർണ വില ഇങ്ങനെ ; ആകാംക്ഷയിൽ നിർത്തിയ...
May 31, 2025, 4:49 am GMT+0000
വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജിതം; ഹെലികോപ...
May 31, 2025, 4:44 am GMT+0000
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ; ഇന്ന് പടിയിറങ്ങുക...
May 31, 2025, 3:39 am GMT+0000
ആ ആശങ്ക വെറുതെ, കപ്പല്‍ അപകടത്തിന്റെ പേരിൽ മത്സ്യം ഒഴിവാക്കേണ്ട
May 31, 2025, 3:20 am GMT+0000
ഇന്നും മഴയാണേ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
May 31, 2025, 3:11 am GMT+0000
കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളില്‍ 6 എണ്ണം വീണ്ടെ...
May 31, 2025, 3:06 am GMT+0000
മുങ്ങിയ കപ്പൽ 51 മീറ്റര്‍ ആഴത്തിൽ, രക്ഷാപ്രവർത്തനത്തിനായി തുറന്നിട്...
May 30, 2025, 2:41 pm GMT+0000