തൃശൂർ > തൃശൂർപൂരം വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർപൂരത്തിനിടെ ചട്ടവിരുദ്ധമായി നടത്തിയ ആംബുലൻസ് യാത്ര സംബന്ധിച്ച കേസിലാണ് അന്വേഷണം. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് ആണ് പരാതി നൽകിയത്. തൃശ്ശൂർ സിറ്റി പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. ഇതേ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. തൃശ്ശൂർ ആർടിഒ എൻഫോസ്മെന്റ് ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
- Home
- Latest News
- സുരേഷ് ഗോപിക്കെതിരെ അന്വേഷണം
സുരേഷ് ഗോപിക്കെതിരെ അന്വേഷണം
Share the news :
Oct 14, 2024, 10:04 am GMT+0000
payyolionline.in
Related storeis
‘കോവിഡ് വാക്സിന് ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലം ഉണ്ടാക...
Oct 14, 2024, 4:18 pm GMT+0000
തൂണേരി ഷിബിൻ കൊലക്കേസ്: ലീഗ് പ്രവർത്തകരായ 6 പ്രതികളും വിദേശത്ത് നിന...
Oct 14, 2024, 4:01 pm GMT+0000
നാളെ പുലർച്ച മുതൽ മുന്നറിയിപ്പ്, കേരള തീരത്ത് റെഡ് അലർട്ട് ; കള്ളക്...
Oct 14, 2024, 3:00 pm GMT+0000
വഖഫ് ഭേദഗതി ബിൽ, സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം ബഹിഷ്കരിച്ച് പ...
Oct 14, 2024, 2:50 pm GMT+0000
കാലിഫോർണിയയിലും ട്രംപിന് നേരെ വധശ്രമമെന്ന് റിപ്പോർട്ട്
Oct 14, 2024, 2:36 pm GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി; ̵...
Oct 14, 2024, 2:26 pm GMT+0000
More from this section
മുൻ ഭാര്യയുടെ പരാതി: ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
Oct 14, 2024, 10:29 am GMT+0000
സുരേഷ് ഗോപിക്കെതിരെ അന്വേഷണം
Oct 14, 2024, 10:04 am GMT+0000
ഡൽഹിയിൽ പടക്കം നിരോധിച്ചു
Oct 14, 2024, 9:49 am GMT+0000
അത്തോളിയിലെ അപകടം ; ഡ്രൈവർമാരുടെ നില ഗുരുതരം
Oct 14, 2024, 9:45 am GMT+0000
അത്തോളിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 40 പേർക്ക് പരിക്ക്
Oct 14, 2024, 9:41 am GMT+0000
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറിയെക്കുറിച്ച് അന്വേഷിക്കാൻ ചീഫ...
Oct 14, 2024, 9:39 am GMT+0000
അട്ടപ്പാടിയിലെ ആദിവാസികളുടെ പരാതി: ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈമാറി...
Oct 14, 2024, 9:37 am GMT+0000
തൃശൂർ പൂരം: സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; അന്വേഷ...
Oct 14, 2024, 9:13 am GMT+0000
വെര്‍ച്വല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി നടി മാലാപാര്‍വതിയില്‍ നി...
Oct 14, 2024, 9:11 am GMT+0000
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Oct 14, 2024, 8:46 am GMT+0000
ദുരന്തം നേരിടാൻ ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണം; അടിയന്തര പ്രമ...
Oct 14, 2024, 8:32 am GMT+0000
സ്പോട്ട് ബുക്കിങ് തീരുമാനമായില്ല; വെർച്വൽ ക്യൂവുമായി മുന്നോട്ട് പോക...
Oct 14, 2024, 8:21 am GMT+0000
സൈബർ സാമ്പത്തിക തട്ടിപ്പിനെതിരെ നടപടി: മുഖ്യമന്ത്രി
Oct 14, 2024, 7:23 am GMT+0000
വിജയദശമി ദിനത്തിൽ പൊലീസ് വാഹനത്തിന് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി
Oct 14, 2024, 7:21 am GMT+0000
ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ; ആത്മഹത്...
Oct 14, 2024, 6:48 am GMT+0000